• Logo

Allied Publications

Americas
കാ​ര​ൾ​ട്ട​ൻ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ്മ​പെ​രു​ന്നാ​ളി​നു തു​ട​ക്കം
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ലു​ൾ​പ്പെ​ട്ട കാ​ര​ൾ​ട്ട​ൻ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ, ഓ​ഗ​സ്റ്റ് 7ന് ​വി. കു​ർ​ബാ​നാ​ന​ന്ത​രം വി​കാ​രി റ​വ. ഫാ. ​പോ​ൾ തോ​ട്ട​ക്കാ​ട്ട് കൊ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു.

13 ശ​നി വൈ​കി​ട്ട് 6.30ന് ​ഗാ​ന​ശു​ശ്രൂ​ഷ​യും, 7ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും അ​തേ തു​ട​ർ​ന്ന് അ​നു​ഗ്ര​ഹീ​ത വ​ച​ന​പ്ര​ഘോ​ഷ​ക​നാ​യ റ​വ. ഫാ ​മാ​ത്യൂ​സ് മ​ണ​ലേ​ൽ​ചി​റ(​വി​കാ​രി) സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ൽ (കാ​ര​ൾ​ട്ട​ൻ) വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ത്തും. 14നു ​രാ​വി​ലെ 8.45ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​യ്ന​ക്കു​ശേ​ഷം ഭ​ദ്രാ​സ​നാ​ധി​പ​ൻ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പോ​ലീ​ത്താ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി. ​മൂ​ന്നിേ·​ൽ കു​ർ​ബാ​ന​യും ന​ട​ത്തും. 12 മ​ണി​യോ​ടെ ചെ​ണ്ട വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ, മു​ത്തു​ക്കു​ട, കൊ​ടി തു​ട​ങ്ങി​യ പ​ള്ളി ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി വി​ശ്വാ​സി​ക​ൾ അ​ണി നി​ര​ന്നു​കൊ​ണ്ടു​ള്ള വ​ർ​ണ​ശ​ബ​ള​വും, ഭ​ക്തി​നി​ർ​ഭ​ര​വു​മാ​യ റാ​സ​യും ന​ട​ക്കും. ഇ​ട​വ​ക​യി​ൽ നി​ന്നും സ​മീ​പ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി ഒ​ട്ട​ന​വ​ധി വി​ശ്വാ​സി​ക​ൾ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രും. ഗാ​യ​ക സം​ഘം ആ​ല​പി​ക്കു​ന്ന ഭ​ക്തി​സാ​ന്ദ്ര​മാ​യ ഗാ​ന​ങ്ങ​ൾ, പെ​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കും.

ആ​ലം​ബ​ഹീ​ന​ർ​ക്കും അ​ശ​ര​ണ​ർ​ക്കും അ​ഭ​യ​മേ​കു​ന്ന പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ മ​ഹാ​മ​ദ്ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യ​പ്പെ​ട്ട്, പെ​രു​ന്നാ​ൾ ആ​ഘോ​ഷം വ​ഴി​യാ​യി അ​നു​ഗ്ര​ഹി​ത​രാ​കു​വാ​ൻ, നേ​ർ​ച്ച കാ​ഴ്ച​ക​ളോ​ടെ വ​ന്നു സം​ബ​ന്ധി​ക്കു​വാ​ൻ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് വി​കാ​രി റ​വ.​ഫാ പോ​ൾ തോ​ട്ട​ക്കാ​ട്ട് അ​റി​യി​ച്ചു.

വി​കാ​രി​ക്കു പു​റ​മേ അ​ജേ​ഷ് ജോ​സ​ഫ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ജേ​ക്ക​ബ് സ്ക്ക​റി​യ(​സെ​ക്ര​ട്ട​റി), ലി​ജോ ജോ​ർ​ജ്(​ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ള്ളി ഭ​ര​ണ​സ​മി​തി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു. 12.45 ന് ​സ്നേ​ഹ വി​രു​ന്നോ​ടെ ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ്.
ഷി​ക്കാ​ഗോ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ ഒ​ഹ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​
അ​മേ​രി​ക്ക​യി​ൽ പ​ലി​ശ നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്നു; വീ​ടു വി​ൽ​പ​ന സ്തം​ഭ​നാ​വ​സ്ഥ​യി​ൽ.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടു വാ​ങ്ങു​ന്ന​തി​നു​ള്ള പ​ലി​ശ നി​ര​ക്കി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന.
ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ കെ​സി​സി​എ​ൻ​എ ഭ​വ​ന​ദാ​ന പ​ദ്ധ​തി.
ഷി​ക്കാ​ഗോ: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​സി​സി​എ​ൻ​എ) യു​ടെ ചാ​രി​റ്റ​ബി​ൾ വി​ഭാ​ഗ​മാ​യ ഡോ​ള​ർ ഫോ​ർ ക്നാ​ന
മാ​ർ​ത്തോ​മ സ​ഭ നാ​ലു പു​തി​യ എ​പ്പി​സ്കോ​പ്പാ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യി​ൽ നാ​ല് പു​തി​യ എ​പ്പി​സ്കോ​പ്പ​മാ​ർ കൂ​ടി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ സ്മാ​ര​ക ഓ​ഡി​റ്റോ​
വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണം വ​ർ​ണ​ശ​ബ​ള​വും ആ​ക​ർ​ഷ​ക​വു​മാ​യി.
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ മി​സൗ​റി സി​റ്റി​യി​ലു​ള്ള, സി​യ​ന്നാ പ്ലാ​ൻ​റ്റേ​ഷ​ൻ, വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി, സെ​പ്റ്റം​ബ​ർ 24നു ​