• Logo

Allied Publications

Americas
കാണാതായ പതിനാറുകാരിയെ കണ്ടെത്താൻ പോലീസ് സഹായമഭ്യർഥിച്ചു
Share
ട്രക്കി (കലിഫോർണിയ): ശനിയാഴ്ച രാവിലെ ട്രിക്കിയിലെ പ്രൊസർ ഹൗസ്ഹോൾഡ് ക്യാംപ് ഗ്രൗണ്ടിൽ നിന്നു കാണാതായ കെയ്‌ലി റോഡ്നിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു.

ശനിയാഴ്ച നൂറോളം യുവതീ യുവാക്കന്മാർ പങ്കെടുത്ത പാർട്ടി കഴിഞ്ഞു രാവിലെ പുറത്തിറങ്ങിയ കെയ്‍ലിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോകാനാണു സാധ്യതയെന്നു പൊലീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2013 ഹോണ്ടാ സിവിക്ക് കാറിലാണ് ഇവരെ അവസാനമായി കാണുന്നത്. കാറും ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്. 5.7 അടി ഉയരമുള്ള കൊക്കേഷ്യൻ പെൺകുട്ടിക്ക് 115 പൗണ്ട് ഭാരമുണ്ട്. ഇയർ റിങ് ഉൾപ്പെടെ നിരവധി ആഭരണങ്ങൾ ഇവർ ശരീരത്തിൽ അണിഞ്ഞിരുന്നു.

ഞായറാഴ്ച ഇവരുടെ മാതാവ് മകളെ കണ്ടെത്തുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട വിഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

പാർട്ടി കഴിഞ്ഞു നിരവധി പേർ ഇവർക്ക് റൈഡ് ഓഫർ ചെയ്തുവെങ്കിലും സ്വന്തം വാഹനത്തിൽ ഡ്രൈവ് ചെയ്തു പോകാനാണിഷ്ടമെന്നു കെയ്‌ലി പറഞ്ഞതായി ഇവരുടെ കൂട്ടുകാരി സാമി സ്മിത്ത് പറഞ്ഞു.

ഇവരെ കുറിച്ചോ, വാഹനത്തെകുറിച്ചോ അറിവ് ലഭിക്കുന്നവർ ഷെറിഫ് ഓഫിസിൽ 5308865375 എന്ന നമ്പറിലോ, 7753224900 എന്ന നമ്പറിലോ അറിയിക്കണമെന്നു പോലിസ് അഭ്യർഥിച്ചിട്ടുണ്ട്.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യേ​യും പ​ന്ത​ളം സു​ധാ​ക​ര​നേ​യും ആ​ദ​രി​ച്ച് സ്റ്റാ​ഫോ​ര്‍​ഡ് സി​റ്റി കൗ​ണ്‍​സി​ൽ.
ഹൂ​സ്റ്റ​ണ്‍: കേ​ര​ള​ത്തി​ന്‍റെ മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും മു​ന്‍
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ വ​ച്ച് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ വി​പു​ല​
ഭാ​ര​ത് ബോ​ട്ട് ക്ല​ബ് കു​ടും​ബ സം​ഗ​മം ഒ​ക്‌​ടോ​ബ​ർ 21ന്.
ന്യൂ​യോ​ർ​ക്ക്: ഭാ​ര​ത് ബോ​ട്ട് ക്ല​ബ് എ​ല്ലാ വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള കു​ടും​ബ സം​ഗ​മം ഈ ​വ​ർ​ഷ​വും പ​തി​വു​പോ​ലെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​
മി​ഡ്‌​വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി.
ഷി​ക്കാ​ഗോ: മി​ഡ്‌​വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷ​വും പ​തി​വു​പോ​ലെ അ​ത്ത​പൂ​ക്ക​ളം, പൊ​ത
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റെ​ടു​ത്തു.
ന്യൂ​യോ​ർ​ക്ക്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സി​നെ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ന​യി​ക്കു​ന്ന ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക