• Logo

Allied Publications

Middle East & Gulf
വേൾഡ് മലയാളി ഹോം ഷെഫിന്‍റെ വാർഷികത്തോടനുബന്ധിച്ച് സ്നേഹ കൂട്ടാഴ്മ സംഘടിപ്പിച്ചു
Share
ഉമ്മുൽഖുവൈൻ : യുഎഇയിലെ സ്ത്രീകളുടെ കൂട്ടാഴ്മയായ വേൾഡ് മലയാളി ഹോം ഷെഫ് (WMHC)ന്‍റെ സ്നേഹ സംഗമം കഴിഞ്ഞ ദിവസം ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷന്‍റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

ആഘോഷ വേളയുടെ ഉദ്ഘാടന കർമ്മം യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരി നിർവഹിച്ചു. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക ബിസിനസ് മാനേജ്‌മെന്റ് ആൻഡ് സെയിൽസ് കോച്ച് ഷാഫി മുഹമ്മദ് എന്നിവർ പരിപാടിയിൽ മുഖ്യ അഥിതികളായെത്തി.

21 രാജ്യങ്ങളിൽ നിന്നുള്ള മലയാളി സ്ത്രീകളുടെ വലിയ ഒരു കമ്യൂണിറ്റി ആണ് WMHC. പ്രമുഖ ബിസിനസ് സംരംഭകയും സെലെബ്രെറ്റി ഷെഫുമായ റസീല സുധീർ ആണ് ഈ കൂട്ടാഴ്മയുടെ സ്ഥാപക. വീട്ടമ്മമാരായ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുന്നതിനും അവരെ സ്വയം പര്യപ്തയാക്കുക അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നതാണ് സ്ത്രീശാക്തീകരണത്തിന്‍റെ മുഖമുദ്രയായ ഈ പെൺകൂട്ടാഴ്മ ലക്ഷ്യമിടുന്നത്.

ഇതിലെ അംഗങ്ങളെയെല്ലാം സാമാന്യയിപ്പിച്ചു കൊണ്ട് ഒരു മാനുഫാക്ച്ചറിംഗ് യൂണിറ്റ് ഉണ്ടാക്കുകയും റെസീസ് എന്ന ബ്രാൻഡ് നെയിമിൽ ആരോഗ്യപരമായ ഭക്ഷ്യോത്പന്നങ്ങൾ ഈ കൂട്ടാഴ്മ നിർമ്മിക്കുന്നുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്.

ആഘോഷത്തോടനുബന്ധിച്ച് കലാപരിപാടികൾ, ഭക്ഷ്യമേള എന്നിവ അരങ്ങേറി. ചടങ്ങിൽ WMHC യുടെ അഡ്മിന്മാരായ റജിയ ആസാദ്, ബിന്ധ്യാ റഷീദ്, സബിത അസീസ്, ലുൽഫിയാ , ദിൽഷാന നജീബ് എന്നിവർ സന്നിഹിതരായിരുന്നു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.