• Logo

Allied Publications

Middle East & Gulf
ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ്: ഇ​ന്ത്യ മ​ഹാ​രാ​ജ്യ​ത്തി​നു സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​തി​ന്‍റെ എ​ഴു​പ​ത്തി അ​ഞ്ചാം
വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് കു​വൈ​റ്റും, ഫ​ഹാ​ഹീ​ൽ മെ​ഡി​ക്സ് മെ​ഡി​ക്ക​ൽ കെ​യ​റും സം​യു​ക്ത​മാ​യി ഓ​ഗ​സ്റ്റ്26 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ ഉ​ച്ച​ക്ക് 12.30 വ​രെ ഫ​ഹാ​ഹീ​ൽ മെ​ഡ് മെ​ഡി​ക്ക​ൽ ക്ലി​നി​ക്കി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ ഫ്ള​യ​ർ ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ബി വാ​രി​ക്കാ​ട് യൂ​ത്ത് വിം​ഗ് നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.

യൂ​ത്ത് വിം​ഗ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഷോ​ബി​ൻ സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഒ​ഐ​സി​സി നേ​താ​ക്ക​ളാ​യ വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ണ്‍, ജോ​യ് ക​രു​വാ​ലൂ​ർ, അ​ക്ബ​ർ വ​യ​നാ​ട്, സി​ദ്ദി​ഖ് അ​പ്പ​ക്ക​ൻ, റ​സാ​ഖ് ചെ​റു​തു​രു​ത്തി, സൂ​ര​ജ് ക​ണ്ണ​ൻ, യൂ​ത്ത് വിം​ഗ് നേ​താ​ക്ക​ളാ​യ ഷാ​ന​വാ​സ്, ച​ന്ദ്ര​മോ​ഹ​ൻ, ഇ​സ്മാ​യി​ൽ കൂ​ന​ത്തി​ൽ, ഇ​ലി​യാ​സ് പൊ​തു​വാ​ച്ചേ​രി, ബി​ജി പ​ള്ളി​ക്ക​ൽ, മു​ന്നു സി​യാ​ദ്, ലി​പി​ൻ​മു​ഴ​ക്കു​ന്ന് എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​ത്ത് വിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ കൊ​യി​ലാ​ണ്ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബൈ​ജു പോ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.