• Logo

Allied Publications

Europe
ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ 13ന്; ​ഫാ. ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലും ഐ​നി​ഷ് ഫി​ലി​പ്പും ന​യി​ക്കും
Share
ബ​ർ​മിം​ഗ്ഹാം: സ്ഥി​രം വേ​ദി​യാ​യ ബെ​ഥേ​ൽ സെ​ന്‍റ​റി​നു​പ​ക​രം ഇ​ത്ത​വ​ണ​യും ബ​ർ​മിം​ഗ്ഹാം സെ​ന്‍റ് കാ​ത​റി​ൻ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ 13ന് ​രാ​വി​ലെ 8ന് ​ആ​രം​ഭി​ക്കും.

ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ആ​ത്മാ​ഭി​ഷേ​ക​ത്തി​ന്‍റെ പു​ത്ത​നു​ണ​ർ​വു​മാ​യി അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ പ്ര​മു​ഖ ശു​ശ്രൂ​ഷ​ക​യും രാ​ജ്യാ​ന്ത​ര വ​ച​ന പ്ര​ഘോ​ഷ​ക​യു​മാ​യ ഐ​നി​ഷ് ഫി​ലി​പ്പ് പ​ങ്കെ​ടു​ക്കും.

അ​തേ​സ​മ​യം സ്ഥി​രം വേ​ദി​യാ​യ ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ സെ​പ്റ്റം​ബ​ർ മാ​സ ക​ണ്‍​വ​ൻ​ഷ​ൻ 10 ന് ​അ​ഭി​വ​ന്ദ്യ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ അ​നു​ഗ്ര​ഹ സാ​ന്നി​ധ്യ​ത്തി​ൽ ലോ​ക പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും സെ​ഹി​യോ​ൻ, അ​ഭി​ഷേ​കാ​ഗ്നി ശു​ശ്രൂ​ഷ​ക​ളു​ടെ സ്ഥാ​പ​ക​നു​മാ​യ റ​വ. ഫാ.​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കും . സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക സു​വി​ശേ​ഷ​വ​ത്ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കി യു​കെ​യി​ൽ നി​ന്നും ക​ത്തി​പ്പ​ട​ർ​ന്ന വി​വി​ധ​ങ്ങ​ളാ​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ജീ​വ​വാ​യു​വാ​യി നി​ല​നി​ൽ​ക്കു​ന്ന , സെ​ഹി​യോ​ൻ യു​കെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ റ​വ. ഫാ . ​സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട, പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​നും അ​നു​ബ​ന്ധ ശു​ശ്രൂ​ഷ​ക​ളും യൂ​റോ​പ്പി​ലെ ക്രൈ​സ്ത​വ മാ​ഹാ​ത്മ്യ​ത്തി​ന്‍റെ പു​നഃ​രു​ദ്ധാ​ര​ണ​ത്തി​ന് സ​ഭ​യ്ക്ക് താ​ങ്ങാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും കോ​ച്ചു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും വി​ശ്വാ​സി​ക​ളു​മാ​യി ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് എ​ത്തി​ച്ചേ​രും. വി​വി​ധ ഭാ​ഷാ ദേ​ശ​ക്കാ​രാ​യ അ​നേ​ക​ർ പ​ങ്കെ​ടു​ത്തു​വ​രു​ന്ന​തും മാ​ന​വ​രാ​ശി​യെ പ്ര​ത്യാ​ശ​യി​ലേ​ക്കും നി​ത്യ ര​ക്ഷ​യി​ലേ​ക്കും ന​യി​ക്കു​ക​യെ​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​യും മു​ൻ​നി​ർ​ത്തി ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും സെ​ഹി​യോ​ൻ യു​കെ യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം, ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ക​ണ്‍​വ​ൻ​ഷ​നി​ലു​ട​നീ​ളം കു​ന്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ്റിം​ഗി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
ജോ​ണ്‍​സ​ണ്‍ +44 7506 810177
അ​നീ​ഷ് 07760 254700
ബി​ജു​മോ​ൻ മാ​ത്യു 07515 368239

ബി​ജു എ​ബ്ര​ഹാം 07859 890267
ജോ​ബി ഫ്രാ​ൻ​സി​സ് 07588 809478

അ​ഡ്ര​സ്‌​സ്
St.CATHERINE'S CHURCH
69 IRVING ST.
BIRMINGHAM
B11DW
Nearest train stationBirmingham New Street.

ഹേ​വാ​ർ​ഡ്‌​സ്ഹീ​ത്ത് ഔ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് മി​ഷ​നി​ൽ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഹേ​വാ​ർ​ഡ്‌​സ്ഹീ​ത്ത്: ഹേ​വാ​ര്‍​ഡ്‌​സ്ഹീ​ത്ത് ഔ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ ഒ​രാ​ഴ്ച നീ​ണ്ടു​
ബ​ര്‍​ലി​ന്‍ മാ​ര​ത്തോ​ണ്‍; വ​നി​ത​ക​ളു​ടെ ലോ​ക റി​ക്കാ​ര്‍​ഡ് കുറിച്ച് അ​സെ​ഫ.
ബ​ര്‍​ലി​ന്‍: ബ​ര്‍​ലി​ന്‍ മാ​ര​ത്തോ​ണി​ല്‍ ലോ​ക റി​ക്കാ​ർ​ഡ് കു​റി​ച്ച് എ​ത്യോ​പ്യ​ന്‍ വ​നി​ത ടി​ഗ്സ്റ്റ് അ​സെ​ഫ.
ജൂ​ഡ് സെ​ബാ​സ്റ്റ്യ​ൻ അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: അ​ങ്ക​മാ​ലി സ്വ​ദേ​ശി ജൂ​ഡ് സെ​ബാ​സ്റ്റ്യ​ൻ പ​ട​യാ​റ്റി(37) അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
കാ​ന​ഡ​യി​ൽ എം​ബ​സി​ക്ക് മു​ന്നി​ൽ ഇ​ന്ത്യ​ൻ പ​താ​ക ക​ത്തി​ച്ച് ഖ​ലി​സ്ഥാ​ൻ പ്ര​തി​ഷേ​ധം.
ടൊ​റോ​ന്‍റൊ: ഖ​ലി​സ്ഥാ​ൻ നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​ർ കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​
കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി സു​ബാ​ഷ് ച​ന്ദ്ര ജോ​സ് യൂ​റോ​പ്യ​ന്‍ ബാ​ങ്ക് ഐ​ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ.
ബര്‍​ലി​ന്‍: മു​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ല്‍​എ തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ മ​ക​ന്‍ സു​ഭാ​ഷ് ച​ന്ദ്ര ജോ​സ് യൂ​റോ​പ്യ​ന്‍ ബാ​ങ്ക് ഫോ​ര്‍ റീ​ക​ണ്‍