• Logo

Allied Publications

Americas
ന്യൂയോർക്ക് മലയാളി അസോസിയേഷന്‍റെ (നൈമ) പിക്നിക്ക് ഗംഭീരമായി
Share
ന്യൂയോർക്ക്: ന്യൂ യോർക്ക് മലയാളി അസോസിയേഷന്‍റെ (നൈമ) വാർഷിക ഫാമിലി പിക്നിക് ജൂൺ 18 ന് ശനിയാഴ്ച ഹെംപ്സ്റ്റഡ് സ്റ്റേറ്റ് പാർക്കിൽ വച്ചു അതി ഗംഭീരമായി നടത്തപ്പെട്ടു.

രാവിലെ11 നു ആരംഭിച്ച പിക്നിക്ക് പ്രസിഡന്‍റ് ലാജി തോമസിന്‍റെ അഭാവത്തിൽ വൈസ് പ്രസിഡന്‍റ് സാം തോമസ്, സെക്രട്ടറി സിബു ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പിക്നിക് കോർഡിനേറ്റർമാരായ ബിബിൻ മാത്യു, ബിനു മാത്യു സബ് കോർഡിനേറ്റർമാരായ രാജേഷ് പുഷ്പരാജൻ, സജു തോമസ്, മാത്യുക്കുട്ടി ഈശോ പിക്നിക്കിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയുണ്ടായി.



നൂറിലധികം ആൾക്കാർ പങ്കെടുത്ത പിക്നിക്കിൽ വിവിധ ഇനം വിഭവങ്ങൾ കൊണ്ട് സമൃദ്ധമാക്കി. വടം വലി ഉൾപ്പെടെ വിവിധ ഇനം കായിക മത്സരകളിൽ പ്രായ ഭേദമെന്യേ എല്ലാവരും പങ്കെടുത്തു.

കമ്മിറ്റി മെംബർ ആയ മാത്യു വർഗീസ് (അനി) കൊണ്ടുവന്ന വാഴയും, പച്ചക്കറികളും ലേലം ചെയ്തതിലൂടെ അഞ്ഞൂറ് ഡോളർ സമാഹരിക്കുകയും ചെയ്തു. പിക്നിക്കിന്‍റെ വിജയത്തിനായി പ്രവർത്തിച്ചവർക്ക് നൈമയുടെ പേരിൽ വൈസ് പ്രസിഡന്‍റ് സാം തോമസ് നന്ദി അറിയിച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ