• Logo

Allied Publications

Americas
മ​നു​ഷ്യ​ന്‍റെ ചെ​റി​യ ആ​വ​ശ്യ​ങ്ങ​ളി​ലും ദൈ​വ​ത്തെ കാ​ണു​വാ​ൻ സാ​ധി​ക്കേ​ണ്ട​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ന് അ​നി​വാ​ര്യം : ഫാ. ​ജേ​ക്ക​ബ് അ​നീ​ഷ്
Share
ഡാ​ള​സ്: മ​നു​ഷ്യ​ന്‍റെ ചെ​റി​യ ആ​വ​ശ്യ​ങ്ങ​ളി​ലും ദൈ​വ​ത്തെ കാ​ണു​വാ​ൻ സാ​ധി​ക്കേ​ണ്ട​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ന് അ​നി​വാ​ര്യ​മെ​ന്ന് കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ (KECF)ആ​ഭി​മു​ഖ്യ​ത്തി​ൽ ഡാ​ള​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ (14133 Dennis Lane, Farmers Branch, Tx 75234) ​ന​ട​ന്ന ഇ​രു​പ​ത്തി അ​ഞ്ചാ​മ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്രാ​രം​ഭ ദി​വ​സ​ത്തെ മു​ഖ്യ സ​ന്ദേ​ശ​ത്തി​ലൂ​ടെ നാ​ഗ​പ്പൂ​ർ സെ​ന്‍റ്.​തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് സെ​മി​നാ​രി അ​ധ്യാ​പ​ക​നും വേ​ദ പ​ണ്ഡി​ത​നും ആ​യ റ​വ. ഫാ.​ജേ​ക്ക​ബ് അ​നീ​ഷ് വ​ർ​ഗീ​സ് അ​ഹ്വാ​നം ചെ​യ്തു.

ദൈ​വ​സാ​ന്നി​ധ്യം ന​ഷ്ട​പ്പെ​ടു​ന്പോ​ഴാ​ണ് മ​നു​ഷ്യ​ൻ സം​ശ​യ​ത്തി​ന് അ​ടി​മ​ക​ൾ ആ​കു​ന്ന​തെ​ന്നും വേ​ദ​വ​ച​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഉ​ദ്ബോ​ധി​പ്പി​ച്ചു. കെ​ഇ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് റ​വ.​രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ സ​ഭാ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​നേ​ക വൈ​ദീ​ക​രും, വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു. ഇ​ന്നും നാ​ളെ​യും വൈ​കി​ട്ട് 6.30 മു​ത​ൽ 9 വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ലും ഫാ. ​ജേ​ക്ക​ബ് അ​നീ​ഷ് വ​ർ​ഗീ​സ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും.

ക്വ​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ലെ 21 ഇ​ട​വ​ക​ളി​ലെ ഗാ​യ​ക​ർ ഉ​ൾ​പ്പെ​ടു​ന്ന എ​ക്യൂ​മെ​നി​ക്ക​ൽ ഗാ​യ​ക സം​ഘ​ത്തി​ന്‍റെ ഗാ​ന​ശു​ശ്രു​ഷ ക​ണ്‍​വ​ൻ​ഷ​നെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

ഡാ​ള​സി​ലെ എ​ല്ലാ​വി​ശ്വാ​സി​ക​ളെ​യും ഇ​ന്നും നാ​ളെ​യും (ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സം​യു​ക്ത ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.