• Logo

Allied Publications

Middle East & Gulf
ചി​ല്ല പ്ര​തി​മാ​സ വാ​യ​ന സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: വാ​യ​ന​യു​ടെ ന​വ്യാ​നു​ഭ​വ​വു​മാ​യി റി​യാ​ദ് കേ​ളി​യു​ടെ സാ​ഹി​ത്യ കൂ​ട്ടാ​യ്മ​യാ​യ ചി​ല്ല ജൂ​ലൈ മാ​സ​വാ​യ​ന സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് ബ​ത്ഹ​യി​ലെ ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​മാ​സ വാ​യ​ന ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ അ​ഞ്ചു പു​സ്ത​ക​ങ്ങ​ളു​ടെ വാ​യ​നാ​നു​ഭ​ങ്ങ​ളാ​ണ് പ​ങ്കു​വ​ച്ച​ത്.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ അ​ന്ത​ർ നാ​ട​ക​ങ്ങ​ളെ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രു​ന്ന രാ​മ​ച​ന്ദ്ര ഗു​ഹ​യു​ടെ ന്ധ​ഇ​ന്ത്യ ആ​ഫ്റ്റ​ർ ഗാ​ന്ധി’ എ​ന്ന പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി​കൊ​ണ്ട് ഷ​ഹീ​ബ വി ​കെ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ച്ച​ന​ക്ക​ര ഗ്രാ​മ​ത്തെ ഒ​രു ച​രി​ത്ര​ഗ​വേ​ഷ​ക​ന്‍റെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് കാ​ൻ​വാ​സി​ലെ​ന്ന പോ​ലെ പ​ക​ർ​ത്തി​യ സു​ഭാ​ഷ് ച​ന്ദ്ര​ന്‍റെ ന്ധ​മ​നു​ഷ്യ​ന് ഒ​രു ആ​മു​ഖം’ എ​ന്ന പു​സ്ത​കം സീ​ബ കൂ​വോ​ടും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ ജീ​വി​തം പ​റ​യു​ന്ന പ്ര​മീ​ള.

പി​യു​ടെ ന്ധ​എ​റി​യോ​റും ഉൗ​ത്തോ​ളും’ എ​ന്ന പു​സ്ത​കം വി​ന​യ​ൻ സി​കെ​യും, ഖി​ൽ​ജി മു​ത​ൽ ശി​വ​ജി​വ​രെ​യു​ള്ള​വ​രു​ടെ ച​രി​ത്ര​ത്തെ അ​നാ​വ​ര​ണം ചെ​യ്യു​ന്ന മ​നു എ​സ്. പി​ള്ള​യു​ടെ ന്ധ​റി​ബ​ൽ സു​ൽ​ത്താ​ൻ​സ്’ എ​ന്ന പു​സ്ത​കം വി​പി​ൻ കു​മാ​റും, ര​ക്ത​സാ​ക്ഷി​ക​ളെ​യും ഒ​പ്പം ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ളി​ലെ ജീ​വി​ത​ങ്ങ​ളു​ടെ ഉ​ള്ള​റ​ക​ളി​ലേ​ക്കും വാ​യ​ന​ക്കാ​ര​നെ കൈ​പി​ടി​ച്ച് ന​ട​ത്തു​ന്ന പ​യ്യ​ന്നൂ​ർ കു​ഞ്ഞി​രാ​മ​ന്‍റെ ന്ധ​ച​രി​ത്ര സാ​ക്ഷ്യം’ എ​ന്ന പു​സ്ത​കം സ​തീ​ഷ് കു​മാ​റും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ച​ട​ങ്ങി​ൽ ന്ധ​ആ പൂ​വ് നീ ​എ​ന്ത് ചെ​യ്തു’ എ​ന്ന പേ​രി​ൽ ന​ട​ന്ന മു​ഴു​ദി​ന ബ​ഷീ​ർ സ്മൃ​തി​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കും, ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്കു​മു​ള്ള ഉ​പ​ഹാ​ര വി​ത​ര​ണ​വും ന​ട​ന്നു. ജൂ​ലൈ ചി​ല്ല വാ​യ​ന​ക്ക് മൂ​സ കൊ​ന്പ​ൻ നേ​തൃ​ത്വം ന​ൽ​കി.

ഹരിലാൽ വൈക്കത്തിനെ ആദരിച്ചു.
മസ്കറ്റ്: കോവിഡ് 19 വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് വിദേശത്തും സ്വദേശത്തും നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹര
മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ ജീവിക്കല്‍ പ്രവാചക മാതൃക.: അബ്ദുല്ല വടകര.
കുവൈറ്റ് സിറ്റി: മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഉപദ്രവമാവാതെ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രവാചക മാതൃകയെന്ന് ഐ.സി.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്ത​നി​മ​യി​ൽ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് സാ​ര​ഥി കു​വൈ​റ്റി​ന് പു​തു സാ​ര​ഥി​ക​ൾ.
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സാ​ര​ഥി ക