• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ണ്‍ സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ മി​നി ബോ​ഡി മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി. ഐ​സി​ആ​ർ​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ശ്ര​ദ്ധ ന​ൽ​കാ​ൻ വി​ട്ടു​പോ​കു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ൾ എ​ന്ന​തി​നാ​ൽ പ്ര​വാ​സി​ക​ളെ പ​ല​ത​രം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടു​ന്നു എ​ന്ന​ത് ഒ​രു വ​സ്തു​ത​യാ​ണ്. എ​ന്നാ​ൽ, കൃ​ത്യ​മാ​യി ചി​കി​ൽ​സി​ക്കു​ക​യും​ആ​രോ​ഗ്യം ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്താ​ൽ ഒ​രു പ​രി​ധി​വ​രെ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാം എ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ്റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം പ്ര​വാ​സി സൗ​ഹൃ​ദ ക്യാ​ന്പു​ക​ൾ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ണ​ൽ ബ​ഹ്റി​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് റ​ഷീ​ദ് മാ​ഹി, ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് കോ​ഡി​നേ​റ്റ​ർ സെ​യ്ദ് ഹ​നീ​ഫ്, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ് അ​നീ​സ് വി. ​കെ. അ​ൽ ഹി​ലാ​ൽ പ്ര​തി​നി​ധി ഗൈ​ത​ർ ജോ​ർ​ജ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ബ​ഷീ​ർ വാ​ണി​യ​ക്കാ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ണ്‍ സെ​ക്ര​ട്ട​റി ഹാ​ഷിം സ്വാ​ഗ​ത​വും റി​ഫ സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​വാ​സി മെ​ഡി​ക്ക​ൽ ക്യാ​ന്പ് കോ​ഡി​നേ​റ്റ​ർ ഫ്രാ​ൻ​സി​സ് മാ​വേ​ലി​ക്ക​ര, റാ​ഷി​ദ്, അ​ൻ​സാ​ർ ത​യ്യി​ൽ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.