• Logo

Allied Publications

Americas
ഷിക്കാഗോ രൂപതാ ഇന്‍റര്‍ പാരീഷ് സ്‌പോര്‍ട്‌സ് മീറ്റില്‍ സിത്താര കൃഷ്ണകുമാറിന്‍റെ കള്‍ച്ചറല്‍ നൈറ്റ് അരങ്ങേറും
Share
ഓസ്റ്റിന്‍ : അമേരിക്കയിലെ സീറോ മലബാര്‍ ഷിക്കാഗോ രൂപതയിലെ ഇന്‍റര്‍ പാരീഷ് സ്പോര്‍ട്സ് മീറ്റ് ഈ മാസം 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തിന്‍റെ നേതൃത്വത്തില്‍ നടക്കും.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ മെഗാ മേളയുടെ വന്‍വിജയത്തിനായി രണ്ടാം ദിവസം ആറാം തീയതി വൈകുന്നേരം ഗായികയും, ഈ വര്‍ഷത്തെ കേരള ഗവണ്‍മെൻ് അവാര്‍ഡ് ജേതാവുമായ സിത്താര കൃഷ്ണകുമാര്‍ നയിക്കുന്ന കള്‍ച്ചറല്‍ നൈറ്റ് പ്രോഗ്രാം ഉണ്ടായിരിക്കും. ഈ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചെംപ്ലാസ്റ്റ് എന്ന കമ്പനിയാണ്.

ടെക്സാസ്, ഒക്കല്‍ഹോമ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി മൂവായിരം കായികതാരങ്ങളും, ആറായിരത്തിലധികം കായികപ്രേമികളും പങ്കെടുക്കുന്ന ഈ സ്പോര്‍ട്സ് മീറ്റിന്‍റെ മെഗാസ്പോണ്‍സര്‍ പാറയ്ക്കല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനേതാവും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായി ജീബി പാറയ്ക്കലാണ്.

കോവിഡിനുശേഷം നടക്കുന്ന ഈ മെഗാസ്പോര്‍ട്സ് മീറ്റിന്‍റെ വിജയകരമായ നടത്തിപ്പിനായി ചീഫ കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നിരവധി കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗുര്‍പത്‌വന്ത് സിം​ഗ് പ​ന്നു​വി​നെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന; ഇ​ന്ത്യ​ക്കാ​ര​നെ​തി​രെ കു​റ്റം ചു​മ​ത്തി യു​എ​സ്.
ന്യൂ​യോ​ർ​ക്ക്: സി​ഖ്‌​സ് ഫോ​ര്‍ ജ​സ്റ്റി​സ് (എ​സ്എ​ഫ്ജെ) നേ​താ​വ് ഗുര്‍പത്‌വന്ത് സിം​ഗ് പ​ന്നു​വി​നെ അ​മേ​രി​ക്ക​യി​ൽ വ​ച്ച് കൊ​ല്ലാ​നു​ള്ള ഗൂ​ഢാ​ലോ​
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം തി​ങ്ക​ളാ​ഴ്ച.
ഹൂ​സ്റ്റ​ൺ: നോ​മി​നേ​ഷ​നു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന തീ​യ​തി ക​ഴി​ഞ്ഞ​പ്പോ​ൾ ലഭിക്കുന്ന വി​വ​ര​മ​നു​സ​രി​ച്ച് ര​ണ്ട് ശ​ക്ത​മാ​യ പാ​ന​ലു​ക​ൾ ആ​ണ് ഇ​പ്രാ​വ​
എ​ലി​സ​ബ​ത്ത് ചാ​ക്കോ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: പു​തു​പ്പ​ള്ളി ആ​ക്കാം​കു​ന്നേ​ൽ പ​രേ​ത​നാ​യ എ.​ജെ.​ചാ​ക്കോ​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് ചാ​ക്കോ(90) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
റോ​യ് ജോ​ർ​ജ് ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഫൊ​ക്കാ​ന​യു​ടെ 2024 2026 കാ​ല​യ​ള​വി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നും റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഡോ.
ഷാ​ജി സാ​മു​വേ​ൽ ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ൽ പെ​ൻ​സ​ൽ​വേ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാനത്തേക്ക് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന