• Logo

Allied Publications

Europe
ഈ​സ്റ്റ് കോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 10ന്
Share
കോ​ർ​ക്ക്: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​വും പു​രാ​ത​ന​വു​മാ​യ കോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ പ്ര​ശ​സ്ത മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഈ​സ്റ്റ് കോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ​തി​നാ​ലാ​മ​ത് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 10ന് ​ലി​സ്ഗൂ​ൾ​ഡ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കും.

പ​തി​ന​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പു​തു​മ​യാ​ർ​ന്ന ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും കേ​ര​ള ത​നി​മ​യാ​ർ​ന്ന നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും ന​ട​ത്തു​മെ​ന്നും സം​ഘാ​ട​ക​രാ​യ സി​ൻ​റോ ആ​ൻ​റ്റു, ജി​നോ ജോ​സ​ഫ്, അ​ജു ആ​ൻ​റ​ണി, ഷി​ജു കെ. ​എ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

2009 സെ​പ്റ്റം​ബ​ർ 5 ന് ​കാ​രി​ക്ക്ടോ​ഹി​ൽ സാ​മൂ​ഹി​ക കേ​ന്ദ്ര​ത്തി​ൽ അ​ജി ചാ​ണ്ടി, ഷി​ജു കെ.​എ​സ്, ജി​നോ ജോ​സ​ഫ്, ആ​ന്േ‍​റാ ഒൗ​സേ​പ്പ്, റ്റോ​ജി മ​ല​യി​ൽ, എ​ബി​ൻ ജോ​സ​ഫ്, മ​നോ​ജ് എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ​ത്തെ ഓ​ണാ​ഘോ​ഷം. പി​ന്നീ​ട് സാ​മു​ദാ​യി​ക സാം​സ്കാ​രി​ക ക​ലാ മേ​ഖ​ല​ക​ളി​ലും സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും പ​ല ത​ര​ത്തി​ലു​ള്ള ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ത​ങ്ങ​ളു​ടെ സാ​ധി​ധ്യം അ​റി​യി​ക്കു​വാ​ൻ ഈ​സ്റ്റ് കോ​ർ​ക്ക് അ​സോ​സി​യേ​ഷ​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ ഓ​ഖി ദു​ര​ന്ത​മു​ഖ​ത്തും, അ​തി​പ്ര​ള​യ ദു​രി​ത​സ​മ​യ​ത്തും പി​ന്നീ​ട് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്തും കേ​ര​ള സ​ർ​ക്കാ​രി​നോ​ടും മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ടെ​യും ചേ​ർ​ന്ന് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് അ​ധി​കാ​രി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റു​വാ​ൻ ഈ​സ്റ​റ്കോ​ർ​ക്ക് അ​സോ​സി​യേ​ഷ​ന് സാ​ധി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കാ​ൻ വ​ക​യു​ണ്ട്.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.