• Logo

Allied Publications

Middle East & Gulf
ഫോ​ക്ക​സ് ഫെ​സ്റ്റ് 22 പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ​നിം​ഗ് രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഓ​ഫ് കാ​ഡ് യു​സേ​ഴ്സ് ഫോ​ക്ക​സ് കു​വൈ​റ്റി​ന്‍റെ ഫോ​ക്ക​സ് ഫെ​സ്റ്റ് 22 ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്‍റെ് സ​ലിം രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് സി​ഇ​ഒ ഹം​സ പ​യ്യ​ന്നൂ​ർ ഫെ​സ്റ്റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മു​കേ​ഷ് കാ​ര​യി​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി​കു​മാ​ർ, പ്രോ​ഗ്രാം ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് ജോ​ണ്‍, കെ.​ര​തീ​ശ​ൻ, ഷാ​ജൂ എം.​ജോ​സ്, റോ​യ് എ​ബ്ര​ഹാം, ബി​ജി സാ​മു​വ​ൽ, അ​നി​ൽ കെ.​ബി. നി​യാ​സ് മു​ഹ​മ്മ​ദ്, സി​സി​ത ഗി​രീ​ഷ്. എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അം​ഗ​ങ്ങ​ളു​ടെ​യും കും​ടും​ബാ​ഗം​ങ്ങ​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, സാം​സ്കാ​രി സ​മ്മേ​ള​നം, പ​ത്താം ത​ര​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ആ​ദ​രി​ക്ക​ൽ, കു​വൈ​റ്റ് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സാ​മൂ​ഹ്യ രം​ഗ​ത്തെ ഒ​രു വ്യ​ക്തി​യെ ആ​ദ​രി​ക്ക​ൽ , ബി​ജൂ തി​ക്കോ​ടി റാ​ഫി ക​ല്ലാ​യി ടീം ​ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും, പൊ​ലി​ക നാ​ട​ൻ പാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ നാ​ട​ൻ പാ​ട്ട്, എ​ന്നി​വ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കും.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.