• Logo

Allied Publications

Americas
കൃ​പ​യു​ടെ ധ​ന്യ​നി​മി​ഷം: ബ​ഥ​നി മാ​ർ​ത്തോ​മ ദേ​വാ​ല​യം ഔദ്യോ​ഗി​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ന്യു​യോ​ർ​ക്ക്: 35 കു​ടും​ബ​ങ്ങ​ളു​ടെ പ്രാ​ർ​ഥ​നാ ഗ്രൂ​പ്പാ​യി 1995ൽ ​തു​ട​ക്ക​മി​ട്ട് സ്വ​ന്തം ദേ​വാ​ല​യ​ത്തി​ലേ​ക്ക് ന​യി​ച്ച ദൈ​വ​കൃ​പ​ക്ക് ന​ന്ദി അ​ർ​പ്പി​ച്ചു കൊ​ണ്ട് റോ​ക്ക് ലാ​ൻ​ഡ് ഓ​റ​ഞ്ച്ബ​ർ​ഗി​ലെ ബ​ഥ​നി മാ​ർ​ത്തോ​മ ഇ​ട​വ​ക ഒൗ​ദ്യോ​ഗി​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടാ​ഴ്ച മു​ൻ​പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ റ​വ. ഡോ. ​ഐ​സ​ക് മാ​ർ ഫീ​ല​ക്സി​നോ​സ് കൂ​ദാ​ശ ചെ​യ്തു ദൈ​വ​നാ​മ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ദേ​വാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ട്ടേ​റെ വൈ​ദി​ക​രു​ടെ​യും ജ​ന​കീ​യ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​യി.

ഓ​ൾ​ഡ് ഓ​റ​ഞ്ച​ബ​ർ​ഗ് റോ​ഡി​ൽ പ​ണി​തീ​ർ​ത്ത ദേ​വാ​ല​യ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും പ്ര​കൃ​തി​ര​മ​ണീ​യ​ത​യോ​ട് ഇ​ണ​ങ്ങി നി​ൽ​ക്കു​ന്ന വാ​സ്തു​വി​ദ്യ​യും പ​ങ്കെ​ടു​ത്ത​വ​രു​ടെ അ​ഭി​ന​ന്ദ​ന​മേ​റ്റു വാ​ങ്ങി. ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രു​ടെ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ സേ​വ​ന​ങ്ങ​ളും അ​നു​സ്മ​രി​ക്ക​പ്പെ​ട്ടു.

വി​കാ​രി റ​വ. ജേ​ക്ക​ബ് തോ​മ​സ് ന​യി​ച്ച പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. മെ​ർ​ലി​ൻ, മെ​ലീ​സ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇം​ഗ്ലീ​ഷ് ക്വ​യ​റും ജോ​ണ്‍ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ക്വ​യ​റും പ്രാ​ർ​ഥ​ന ഗീ​ത​ങ്ങ​ളാ​ല​പി​ച്ചു. ജോ​സ് ജോ​ർ​ജ്, വൈ. ​ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി.

പാ​രി​ഷി​ന്‍റെ ല​ഘു​ച​രി​ത്രം ഫി​ലി​പ് വൈ​ദ്യ​ൻ വി​വ​രി​ച്ചു. 2001 ൽ ​പാ​രി​ഷ് ആ​യി അ​ന്ന​ത്തെ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ തെ​യോ​ഫി​ലോ​സ് അ​നു​മ​തി ന​ൽ​കി​യ ദേ​വാ​ല​യം ഓ​റ​ഞ്ച്ബ​ർ​ഗ് സൈ​ക്കി​യാ​ട്രി​ക് സെ​ന്‍റ​റി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭം കു​റി​ച്ചു . എ​ന്നാ​ൽ 2006 ൽ ​അ​വി​ടെ നി​ന്ന് ഒ​ഴി​യാ​ൻ സൈ​ക്കി​യാ​ട്രി​ക്ക് സെ​ന്‍റ​റി​ന്‍റെ ഉ​ട​മാ​വ​കാ​ശ​മു​ള്ള സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് റെ​സ്റ്റോ​റ​ന്‍റാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ സ്ഥ​ലം വാ​ങ്ങി​യ​തും കെ​ട്ടി​ടം പ​ള്ളി​യാ​യി രൂ​പ​പ്പെ​ടു​ത്തി​യ​തും. 2013 മു​ത​ൽ അ​വി​ടെ പു​തി​യ ദേ​വാ​ല​യ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. 2021 ആ​യ​പ്പോ​ഴേ​ക്കും പ​ള്ളി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​യെ​ങ്കി​ലും കോ​വി​ഡ് മൂ​ലം ഉ​ദ്ഘാ​ട​നം നീ​ണ്ടു.

ച​ർ​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് സാം ​ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ഡോ. ​സ​ജ​ൻ ഡാ​നി​യ​ൽ എ​ന്നി​വ​രാ​യി​രു​ന്നു ച​ട​ങ്ങി​ൽ എം​സി​മാ​ർ. വി​വി​ധ സ​ഭാ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രാ​യ റ​വ. ജോ​ണ്‍ ഡേ​വി​ഡ്സ​ണ്‍ ജോ​ണ്‍​സ​ണ്‍ (ഓ​ൾ സെ​യി​ന്‍റ് സി.​എ​സ്.​ഐ. ച​ർ​ച്ച്, വാ​ലി കോ​ട്ടേ​ജ്) റ​വ. പോ​ൾ രാ​ജ​ൻ (സി.​എ​സ്. ഐ. ​ക്രൈ​സ്ട് ച​ർ​ച്ച്, ടാ​പ്പ​ൻ) വെ​രി റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ച​ട്ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ (സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ന്യു ​സി​റ്റി) റ​വ. അ​ജി​ത് വ​ർ​ഗീ​സ് (സെ​ന്‍റ് ജെ​യിം​സ് മാ​ർ​ത്തോ​മ ച​ർ​ച്ച്, ഹി​ൽ​ബേ​ണ്‍) ഫാ. ​എ​ബി പൗ​ലോ​സ് (സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഓ​റ​ഞ്ച്ബ​ർ​ഗ്) ഫാ. ​രാ​ജു വ​ർ​ഗീ​സ് (സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് റോ​ക്ക് ലാ​ൻ​ഡ്, സ​ഫേ​ണ്‍) ഫാ. ​ബി​ബി (സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ച​ർ​ച്ച്, ഹാ​വ​ർ​സ്റ്റെ) ഫാ. ​മാ​ത്യു തോ​മ​സ് (സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, വാ​ലി കോ​ട്ടേ​ജ്) ഫാ. ​ആ​കാ​ശ് പോ​ൾ (സെ​ന്‍റ് മേ​രീ​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, വെ​സ്റ്റ് ന​യ​ക്ക്) ഫാ. ​തോ​മ​സ് മാ​ത്യു (സെ​ന്‍റ് പീ​റ്റേ​ഴ്സ് & സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ടാ​പ്പ​ൻ) മോ​ണ്‍. അ​ഗ​സ്റ്റി​ൻ മം​ഗ​ല​ത്തു കോ​ർ എ​പ്പി​സ്കോ​പ്പ (സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​റോ മ​ല​ങ്ക​ര കാ​ത്ത​ലി​ക്ക് ച​ർ​ച്ച്, ബ്ലോ​വ​ൽ​ട്) ഫാ. ​എ​ബ്ര​ഹാം വ​ല്ല​യി​ൽ (സെ​ന്‍റ് കാ​ത​റി​ൻ ച​ർ​ച്ച്, ബ്ലോ​വ​ൽ​റ്റ്) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ​ങ്കെ​ടു​ത്ത വൈ​ദി​ക​ർ​ക്കും വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കും ച​ർ​ച്ചി​ന്‍റെ വ​ക പ്ലാ​ക്ക് ന​ൽ​കി ആ​ദ​രി​ച്ചു. ച​ർ​ച്ച് നി​ർ​മാ​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും ച​ർ​ച്ച് നി​ർ​മാ​ണ ചു​മ​ത​ല വ​ഹി​ച്ച എ.​സി.​ജെ., അ​സ്റ്റ​ൽ, ഫെ​ല​ൻ​സ​ർ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളെ​യും ച​ട​ങ്ങി​ൽ പ്ലാ​ക്ക് ന​ൽ​കി ആ​ദ​രി​ച്ചു. മു​ൻ വി​കാ​രി​മാ​ർ വീ​ഡി​യോ വ​ഴി സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ച​ർ​ച്ച് പു​തി​യ കെ​ട്ടി​ടം നി​ർ​മ്മി​ച്ച​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.​സ​നി​ൽ ഡാ​നി​യ​ൽ, ജോ​സ​ഫ് മാ​ത്യു എ​ന്നി​വ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. വി​കാ​രി സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തി.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ