• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഇം​ഗ്ല​ണ്ടി​ൽ പു​തി​യ പ്രൊ​വി​ൻ​സ് രൂ​പീ​ക​രി​ച്ചു
Share
ലി​വ​ർ​പൂ​ൾ: ഇം​ഗ്ല​ണ്ടി​ലെ നോ​ർ​ത്ത് വെ​സ്റ്റ് കേ​ന്ദ്ര​മാ​ക്കി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ പു​തി​യ പ്രൊ​വി​ൻ​സ് രൂ​പീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ര​ണ്ടാ​മ​ത്തെ പ്രൊ​വി​ൻ​സി​നാ​ണ് നോ​ർ​ത്ത് വെ​സ്റ്റി​ൽ തു​ട​ക്ക​മാ​യ​ത്. ജൂ​ലൈ 24 ന് ​വെ​ർ​ച്ച്വ​ൽ പ്ളാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പു​തി​യ പ്രൊ​വി​ൻ​സി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. യൂ​റോ​പ്പ് റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

നോ​ർ​ത്ത് വെ​സ്റ്റ് ഇം​ഗ്ള​ണ്ട് പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ലി​ദി​ഷ്രാ​ജ് പി. ​തോ​മ​സ് നി​യു​ക്ത ഭാ​ര​വാ​ഹി​ക​ളെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. പ്രോ​വി​ൻ​സ് രൂ​പീ​ക​ര​ണ​ത്തി​ന് ഗ്ലോ​ബ​ൽ റീ​ജ​ണ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ നി​സീ​മ​മാ​യ സ​ഹ​ക​ര​ണ​ത്തി​നും, വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ വേ​ൾ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ജി​മ്മി മൊ​യ​ല​ൻ ലോ​ന​പ്പ​ന് ന​ന്ദി​യും അ​റി​യി​ച്ചു.

ഡോ. ​വി​ജ​യ​ല​ക്ഷ്മി, ഗ്രി​ഗ​റി മേ​ട​യി​ൽ, പി​ന്േ‍​റാ ക​ണ്ണം​പ​ള്ളി, തോ​മ​സ് ക​ണ്ണ​ങ്കേ​രി​ൽ, തോ​മ​സ് അ​റ​ന്പ​ൻ​കു​ടി, ജോ​സ് കു​ന്പി​ളു​വേ​ലി​ൽ, റ​വ. ഡോ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, രാ​ജു കു​ന്ന​ക്കാ​ട്, ബാ​ബു ചെ​ന്പ​ക​ത്തി​നാ​ൽ തു​ട​ങ്ങി​യ​വ​ർ പു​തി​യ പ്രോ​വി​ൻ​സി​നും ഭാ​ര​വാ​ഹി​ക​ൾ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു. യൂ​റോ​പ്പ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ നി​യു​ക്ത ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. യൂ​റോ​പ്പ് റീ​ജ​ണ്‍ സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പ്പ​ള്ളി ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. മേ​ഴ്സി ത​ട​ത്തി​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ലി​ദി​ഷ്രാ​ജ് പി. ​തോ​മ​സ് (ചെ​യ​ർ​മാ​ൻ), ലി​ജി ജോ​ബി (വൈ​സ് ചെ​യ​ർ​മാ​ൻ), ഡോ. ​ബി​ന്േ‍​റാ സൈ​മ​ണ്‍ (വൈ​സ് ചെ​യ​ർ​മാ​ൻ), സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്), ഫെ​മി റൊ​ണാ​ൾ​ഡ് തോ​ണ്ടി​ക്ക​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​നു വ​ർ​ക്കി (വൈ​സ് പ്ര​സി​ഡ​ന്‍റ്), ആ​ൽ​വി​ൻ ടോം (​സെ​ക്ര​ട്ട​റി), വി​ഷ്ണു ന​ടേ​ശ​ൻ (ജോ. ​സെ​ക്ര​ട്ട​റി), ലി​ന്‍റ​ൻ പി. ​ലാ​സ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ഞ്ജി​ത് ഗ​ണേ​ശ​ൻ, വ​ർ​ഗീ​സ് ഐ​പ്പ്, ജി​നോ​യ് മാ​ട​ൻ, സു​നി​മോ​ൻ വ​ർ​ഗീ​സ്, ജി​തി​ൻ ജോ​യി, ബെ​ൻ​സ​ണ്‍ ദേ​വ​സ്യ, ഷി​ബു പോ​ൾ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ.

1995 ജൂ​ലൈ 3 നാ​ണ് ന്യൂ​ജേ​ഴ്സി ആ​സ്ഥാ​ന​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 23 മു​ത​ൽ 26 വ​രെ ബ​ഹ്റി​നി​ൽ ന​ട​ന്ന പ​തി​മൂ​ന്നാ​മ​ത് ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി രൂ​പീ​ക​രി​ക്കു​ന്ന പ്രൊ​വി​ൻ​സാ​ണ് ഇം​ഗ്ല​ണ്ടി​ലെ നോ​ർ​ത്ത് വെ​സ്റ്റി​ലേ​ത്.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ