• Logo

Allied Publications

Middle East & Gulf
ക​വി​താ സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു
Share
മാ​വേ​ലി​ക്ക​ര: കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കെ​സി​യ സൂ​സ​ൻ സാ​ജ​ന്‍റെ
"ലോ​ക് ഡൗ​ണ്‍ അ​ണ്‍ ലോ​ക്ഡ് ' ​എ​ന്ന ഇം​ഗ്ലീ​ഷ് ക​വി​താ സ​മാ​ഹാ​രം പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു.​പ്ര​വാ​സി എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സാം ​പൈ​നും​മൂ​ട് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. കാ​ർ​ട്ടൂ​ണി​സ്റ്റും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്രൊ​ഫ. വി.​സി. ജോ​ണ്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് അ​ടി​ച്ച​മ​ർ​ത്ത​പെ​ട്ട വി​കാ​ര​ങ്ങ​ൾ ക​വി​ഞ്ഞൊ​ഴു​കു​ന്ന വാ​യ​നാ​നു​ഭ​വ​മാ​ണ് പു​സ്ത​കം സ​മ്മാ​നി​ച്ച​തെ​ന്ന് പ്ര​ഫ. വി.​സി.​ജോ​ണ്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി. ഭാ​ഷ​യു​ടെ സൗ​ന്ദ​ര്യ​ത്താ​ലും പ്ര​മേ​യ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ലും അ​മൂ​ല്ല്യ സ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​വി​ത​ക​ൾ​ക്ക് ക​ഴി​യു​ന്നു.

തീ​വ്ര​മാ​യ അ​നു​ഭ​വ​ങ്ങ​ള​ല്ല പി​ന്നെ​യോ, സ്വ​ഭാ​വി​ക​മാ​യ അ​നു​ഭൂ​തി​ക​ളാ​ണ് കെ​സി​യ സൂ​സ​ൻ സാ​ജ​ന്‍റെ ക​വി​ത​ക​ളു​ടെ മു​ഖ​മു​ദ്ര​യെ​ന്നും ബി. ​അ​ബു​രാ​ജ് ( SIET Director) അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​സ്ത​കം പ​രി​ച​യം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൾ​മാ​രാ​യി​രു​ന്ന പ്ര​ഫ. ഡോ. ​മാ​മ്മ​ൻ വ​ർ​ക്കി , പ്രൊ​ഫ. ഡോ. ​സാ​ബു ജോ​ർ​ജ് , മാ​തൃ​ഭൂ​മി മു​ൻ പ്ര​ത്യേ​ക ലേ​ഖ​ക​ൻ കെ.​ജി. മു​കു​ന്ദ​ൻ, എ.​ആ​ർ. ആ​ർ.​വി. സ്മാ​ര​ക സെ​ക്ര​ട്ട​റി പ്രൊ​ഫ. വി.​ഐ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കെ​സി​യ സൂ​സ​ൻ സാ​ജ​ന്‍റെ ക​വി​ത ആ​ലാ​പ​ന​വും ഉ​ണ്ടാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര ട്രാ​വ​ൻ​കൂ​ർ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​നെ​ത്തി​യ​വ​ർ​ക്ക് സാ​ജ​ൻ രാ​ജ​ൻ ഉ​ണ്ണൂ​ണ്ണി സ്വാ​ഗ​ത​വും എം.​വി. ജി​ജീ​ഷ് കു​മാ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഹരിലാൽ വൈക്കത്തിനെ ആദരിച്ചു.
മസ്കറ്റ്: കോവിഡ് 19 വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് വിദേശത്തും സ്വദേശത്തും നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹര
മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ ജീവിക്കല്‍ പ്രവാചക മാതൃക.: അബ്ദുല്ല വടകര.
കുവൈറ്റ് സിറ്റി: മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഉപദ്രവമാവാതെ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രവാചക മാതൃകയെന്ന് ഐ.സി.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്ത​നി​മ​യി​ൽ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് സാ​ര​ഥി കു​വൈ​റ്റി​ന് പു​തു സാ​ര​ഥി​ക​ൾ.
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സാ​ര​ഥി ക