• Logo

Allied Publications

Americas
ഡി​സ്നി വേ​ൾ​ഡി​ലെ 2024ലെ ​ഫോ​മാ ക​ണ്‍​വ​ൻ​ഷ​ൻ: ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ ടീ​മി​നെ വി​ജ​യി​പ്പി​ക്കു​ക
Share
ന്യൂ​യോ​ർ​ക്ക്: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് ത​ന്നെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​ൽ ഫോ​മാ എ​ന്ന സം​ഘ​ട​ന​യി​ൽ ന​ട​ത്ത​പ്പെ​ടേ​ണ്ട പ്രോ​ഗ്രാ​മു​ക​ളെ കു​റി​ച്ച് പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും അ​വ മു​ൻ​കൂ​ട്ടി​ത്ത​ന്നെ അം​ഗ സം​ഘ​ട​ന​ക​ളെ അ​റി​യി​ക്കു​ന്ന​തി​നും ആ​ത്മാ​ർ​ഥ​ത​യും താ​ൽ​പ്പ​ര്യ​വും കാ​ണി​ക്കു​ന്ന ടീ​മാ​ണ് ജെ​യിം​സ് ഇ​ല്ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള ന്ധ​ഫോ​മാ ഫാ​മി​ലി ടീം​ന്ധ. വെ​റും സു​ഹൃ​ത് ബ​ന്ധ​ത്തി​നു​പ​രി ഒ​രു കു​ടും​ബ പ​ശ്ചാ​ത​ല​ത്തി​ൽ നി​ന്നു​കൊ​ണ്ട്, കു​ടും​ബ​നാ​ഥ​ന്‍റെ റോ​ളി​ൽ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച് സം​ഘ​ട​ന​യെ കെ​ട്ടു​റ​പ്പോ​ടെ മു​ൻ​പോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് ന്ധ​ഫാ​മി​ലി ടീം​ന്ധ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ പ​റ​ഞ്ഞു.

2024ൽ ​കു​ടും​ബ​സ​മേ​തം കു​ട്ടി​ക​ളു​മൊ​ത്തു ഒ​രു സ​മ്മ​ർ വെ​ക്കേ​ഷ​ൻ ഡി​സ്നി വേ​ൾ​ഡി​ലെ മാ​സ്മ​രി​ക ലോ​ക​ത്തു ചി​ല​വ​ഴി​ക്കു​ന്ന​തി​നു ഇ​പ്പോ​ഴേ പ്ലാ​ൻ ചെ​യ്യു​ന്ന​തി​നാ​യി അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​നാ​ണ് അ​ടു​ത്ത ഫോ​മാ ദ്വൈ​വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​നെ​പ്പ​റ്റി ന്ധ​ഫാ​മി​ലി ടീം​ന്ധ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് ത​ന്നെ ആ​ലോ​ചി​ക്കു​ന്ന​ത്. ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ൾ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ചി​ല​വി​ൽ കു​ടും​ബ​സ​മേ​തം ഒ​രു സ​മ്മ​ർ അ​ടി​ച്ചു​പൊ​ളി​ച്ച് ആ​ർ​ത്തു​ല്ല​സി​ച്ച് ചെ​ല​വ​ഴി​ക്കു​ന്ന​തി​നു​ത​കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ആ​ലോ​ച​ന​യി​ലു​ള്ള​ത്. വെ​റു​തെ മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നോ ഫോ​മാ​യു​ടെ ഫ​ണ്ട് മു​ഴു​വ​ൻ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​തി​നോ പ​ക​ര​മാ​യി അം​ഗ സം​ഘ​ട​ന​ക​ളി​ലെ കൂ​ടു​ത​ൽ പേ​ർ​ക്ക് ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​ന​ന്ദ​പ്ര​ദ​മാ​ക്കു​ന്ന​തി​നാ​ണ് ന്ധ​ഫാ​മി​ലി ടീ​മി​ന്ന്ധ താ​ൽ​പ​ര്യം.

ന​മ്മു​ടെ ര​ണ്ടാം ത​ല​മു​റ​യി​ലെ യു​വ​തീ​യു​വാ​ക്ക​ളെ ഫോ​മാ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ പ​ന്തി​യി​ൽ കൊ​ണ്ടു​വ​ന്ന് അ​വ​രെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ഭാ​ഗ​ഭാ​ക്കാ​കു​ന്ന​തി​നു പ്രേ​രി​പ്പി​ക്കും​വി​ധം പ്രൊ​ജ​ക്ടു​ക​ളും പ്രോ​ഗ്രാ​മു​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് പ്രാ​ധി​നി​ധ്യം ന​ൽ​കു​ന്ന​തി​ന് ഉ​ത​കു​ന്ന പ്രോ​ഗ്രാ​മു​ക​ൾ കാ​ഴ്ച വ​യ്ക്കു​ന്ന​തി​നു​മാ​ണ് ന്ധ​ഫാ​മി​ലി ടീം​ന്ധ മു​ൻ​തൂ​ക്കം ന​ൽ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഫോ​മാ അം​ഗ​സം​ഘ​ട​ന​യി​ലെ എ​ല്ലാ​വ​ർ​ക്കും ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഒ​ത്തു​കൂ​ടു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ഏ​റ്റ​വും ഉ​ല്ലാ​സ​പ്ര​ദ​മാ​ക്കാ​ൻ ന്ധ​ഫാ​മി​ലി ടീം​ന്ധ പ്ര​തി​ബ​ദ്ധ​രാ​ണ്.

വി​വി​ധ ഒൗ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ന്ധ​ഫാ​മി​ലി ടീ​മി​ൽ​ന്ധ നി​ന്നും മ​ത്സ​രി​ക്കു​ന്ന എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളെ​യും ഒ​രു ടീം ​ആ​യി തെ​ര​ഞ്ഞെ​ടു​ത്താ​ൽ പ്രോ​ഗ്രാ​മു​ക​ളെ​ല്ലാം സു​ഗ​മ​മാ​യി മു​ൻ​പോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ൻ സ​ഹാ​യ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന വി​നോ​ദ് കോ​ണ്ടൂ​ർ പ​റ​ഞ്ഞു. ടീ​മി​ലെ മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ൾ: ട്ര​ഷ​റ​ർ ജോ​ഫ്റി​ൻ ജോ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ് സി​ജി​ൽ പാ​ല​ക്ക​ലോ​ടി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബ​ബ്ളൂ ചാ​ക്കോ.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​