• Logo

Allied Publications

Americas
അമേരിക്കയിൽ മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വില്പന നിരോധിച്ചു
Share
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വർധിച്ചുവരുന്ന കൂട്ട വെടിവയ്പ് തടയുന്നതിന്‍റെ ഭാഗമായി മാരക ശേഷിയുള്ള തോക്കുകളുടെ വില്പന തടഞ്ഞുകൊണ്ട് ‌യുഎസ് ഹൗസ് നിയമം പാസാക്കി.

ജൂലൈ 29 നു യുഎസ് ഹൗസിൽ അവതരിപ്പിച്ച ബിൽ ചൂടേറിയ വാഗ്‌വാദങ്ങൾക്കുശേഷം പാസാക്കി. 217 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 213 പേർ എതിർത്തു.

ഡമോക്രാറ്റിക് പാർട്ടിയിലെ ഹെൻട്രി കിലൂർ (ടെക്സസ്), ജറീഡ ഗോർഡൻ (മയിൻ), റോൺ കൈൻഡ് (വിൻകോൺസിൽ), വിൻസെന്‍റ് ഗോൺസാലസ് (ടെക്സസ്), കുർട്ടു ഷർദാർ (ഒറിഗൺ) എന്നിവരാണ് ബില്ലിനെ എതിർത്തവരിൽ പ്രമുഖർ. റിപ്പബ്ലിക്കൻ പാർട്ടിയിലെ ബ്രയാൻ ഫിറ്റ്സ് പാട്രിൽ (പെൻസിൽവാനിയ), ക്രിസ് ജേക്കബ് (ന്യൂയോർക്ക്) എന്നിവർ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു.

ബിൽ യുഎസ് ഹൗസ് പാസാക്കിയെങ്കിലും യുസ് സെനറ്റിൽ 60 പേർ അനുകൂലിച്ചാൽ മാത്രമേ, ബിൽ നിയമമാകൂ. അവസാന നിമിഷ അട്ടിമറികൾ ഒന്നും തന്നെ സംഭവിച്ചില്ലെങ്കിൽ ബിൽ സെനറ്റിൽ പരാജയപ്പെടാനാണ് സാധ്യത. കാരണം ഇരു പാർട്ടികളുടെയും അംഗബലം 5050 ആണ്.

1994 ൽ ഇതുപോലൊരു നിയമം അമേരിക്കയിൽ കൊണ്ടുവന്നുവെങ്കിലും 2004 ൽ അതിന്‍റെ കാലാവധി അവസാനിച്ചു. AR 15 സ്റ്റെയിൻ തോക്കുകളാണ് അമേരിക്കയിലെ ഭൂരിഭാഗം കൂട്ടക്കുരുതിക്കും ഉപയോഗിച്ചുവരുന്നത്. ബിൽ നിയമമായാൽ ഇത്തരത്തിലുള്ള ആയുധങ്ങളുടെ വില്പനയും നിയന്ത്രിക്കപ്പെടു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ