• Logo

Allied Publications

Americas
ബൈഡന്‍റെ കൊച്ചുമകളുടെ വിവാഹം വർഷാവസാനം വൈറ്റ് ഹൗസിൽ നടക്കുമെന്ന് ജിൽ
Share
വാഷിങ്ടൻ ഡി സി: പ്രസിഡന്‍റ് ബൈഡന്‍റേയും പ്രഥമ വനിത ജിൽ ബൈഡന്‍റേയും കൊച്ചുമകളുടെ വിവാഹം ഈ വർഷാവസാനം വൈറ്റ് ഹൗസിന്‍റെ സൗത്ത് ലോണിൽ വച്ചു നടക്കുമെന്ന് ജിൽ ബൈഡൻ വ്യക്തമാക്കി. കൊച്ചുമകള്‍ നയോമി ബൈഡനും പീറ്റർ നീലും തമ്മിലുള്ള വിവാഹമാണ് ഏക്കറുകൾ പരന്നുകിടക്കുന്ന വൈറ്റ് ഹൗസ് സൗത്ത് ലോണിൽ വച്ചു നടക്കുക.

ഹണ്ടർ ബൈഡന്‍റേയും കാത്‌ലിന്‍റേയും മകളാണ് നയോമി ബൈഡൻ. ഇതൊരു വ്യക്തിപരമായ കാര്യമാണ്. നികുതിദായകരുടെ പണം വിവാഹത്തിനുപയോഗിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കറിൻ ജീൻ പറഞ്ഞു.

നിരവധി പ്രസിഡന്‍റുമാരുടെ മക്കളാണ് ഇവിടെ വിവാഹിതരായിട്ടുള്ളത്. 2008 ൽ ബുഷിന്‍റെ മകളുടെ ‌വിവാഹവിരുന്ന് ഇവിടെ ഒരുക്കിയിരുന്നു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ