• Logo

Allied Publications

Americas
ജെസി സണ്ണി ഹൂസ്റ്റണിൽ അന്തരിച്ചു
Share
ഹൂസ്റ്റൺ: ഓമല്ലൂർ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗവും, കാട്ടൂർ വലിയക്കാലയിൽ വീട്ടിൽ വി.ടി. തോമസിൻറെയും ഏലിയാമ്മ തോമസിന്‍റേയും മകളും, ഓമല്ലൂർ തറയിൽ വീട്ടിൽ സണ്ണി സാമിന്‍റെ ഭാര്യയുമായ ജെസി സണ്ണി (68) ഹൂസ്റ്റണിൽ അന്തരിച്ചു.

സംസ്ക്കാര ശുശ്രൂഷകൾ ഹൂസ്റ്റൺ സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ജെസിയും കുടുംബവും ദീർഘകാലമായി അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക അംഗങ്ങളായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്നു.

മക്കൾ: വിപിൻ സണ്ണി സാം, സിബിൻ സണ്ണി സാം, കെവിൻ സണ്ണി തോമസ്
മരുമക്കൾ: പ്രിൻസി യോഹന്നാൻ സാം, എലിസബത്ത് ജോസഫ്.

കൊച്ചുമക്കൾ: ആഞ്ജലീന സൂസൻ സാം, കരോലിന സൂസൻ സാം, സാറ ഗ്രേസ് തോമസ്, സയൺ സാമുവൽ തോമസ്

ബ്രാഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ്, അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. എൽദോ എം പോൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി.

പൊതുദർശനം വെള്ളിയാഴ്ച | ജൂലൈ 29 2022 | 5:00 PM8:00 PM
സ്ഥലം: ഹൂസ്റ്റൺ സെന്റ്. മേരിസ് ഓർത്തഡോക്സ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും
9915 BelkNap Road, Sugarland, TX 77498

സംസ്കാരശുശ്രൂഷകൾ ജൂലൈ 30 ശനിയാഴ്ച രാവിലെ 9:00 മാണി മുതൽ 12:00 മണിവരെ
ഹൂസ്റ്റൺ സെന്റ്. മേരിസ് ഓർത്തഡോക്സ് ദേവാലയത്തിലും, തുടർന്ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ പൂർത്തീകരിക്കും. 1310 N മെയിൻ സ്ട്രീറ്റ്, പെർലാൻഡ്, TX 77581
Cemetery Address 1310 N Main St, Pearland, TX 77581

കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി) 7703109050
സ്റ്റെനി ജോർജ്ജ് 4012419339, റെനിൽ വറുഗീസ്‌ 9546639024
Live stream link on Friday: https://www.facebook.com/HoustonStMarys/

Live Steam link on Saturday: https://www.youtube.com/watch?v=Riny9mKnJBk

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.