• Logo

Allied Publications

Americas
ഒ​ക്ല​ഹോ​മ​യി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Share
ഒ​ക്ല​ഹോ​മ: ഒ​ന്നി​നും മൂ​ന്നി​നും ഇ​ട​യി​ൽ വ​യ​സ്‌​സ് പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ ക​ത്തി​ക്ക​രി​ഞ്ഞ ശ​രീ​രം ഒ​ക്ല​ഹോ​മ​യി​ലെ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണു സെ​മി​നോ​ൾ കൗ​ണ്ടി​യി​ൽ കു​ട്ടി​യു​ടെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ട​താ​യി പോ​ലീ​സി​ൽ വി​വ​രം ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തൊ​രു കൊ​ല​പാ​ത​ക​മാ​ണെ​ന്നും സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും സെ​മി​നോ​ൾ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു.

ചാ​ഡ് ജ​ന്നിം​ഗ്സ് (32), കാ​ത​റി​ൻ എ​ൽ​പെ​ന്ന​ർ(31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ർ​ന്ന് ഇ​വ​രെ സെ​മി​നോ​ൾ കൗ​ണ്ടി ജ​യി​ലി​ലേ​ക്ക​യ​ച്ചു. ടി​മ്മ​ൻ​സ് സ്ട്രീ​റ്റി​ലു​ള്ള ജെ​ന്നിം​ഗ്സി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ജെ​ന്നിം​ഗ്സി​നെ​തി​രെ ചൈ​ൽ​ഡ് അ​ബ്യൂ​സ് ഫ​സ്റ്റ് ഡി​ഗ്രി മ​ർ​ഡ​ർ, ഗൂ​ഢാ​ലോ​ച​ന എ​ന്ന വ​കു​പ്പു​ക​ൾ ചേ​ർ​ത്തു കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കു​ട്ടി​യു​ടെ മ​ര​ണ​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ശേ​ഷം കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മോ എ​ന്നു തീ​രു​മാ​നി​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. തി​രി​ച്ച​റി​യ​ൽ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ കു​ട്ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും അ​റ​സ്റ്റി​ലാ​യ​വ​രും കു​ട്ടി​യും ത​മ്മി​ലു​ള്ള ബ​ന്ധ​വും എ​ന്താ​ണെ​ന്നു വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ കു​റി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഒ​ക്ല​ഹോ​മ സ്റ്റേ​റ്റ് ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​ക്താ​വ് ബ്രൂ​ക്ക് അ​ർ​ബി​റ്റ്മാ​ൻ അ​റി​യി​ച്ചു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​