• Logo

Allied Publications

Americas
ഒ​ഐ​സി​സി(​യു​എ​സ്എ) സാ​ൻ​ഫ്രാ​ൻ​സി​സ്കോ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി(​യു​എ​സ്എ) കാ​ലി​ഫോ​ർ​ണി​യ സാ​ൻ​ഫ്രാ​ൻ​സി​സ്കോ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി​അ​നി​ൽ ജോ​സ​ഫ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ജോ​മോ​ൻ ജോ​സ്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ജി ജോ​ർ​ജ് ക​ണ്ണോ​ത്ത്കു​ടി(​ട്ര​ഷ​റ​ർ). : ബി​നോ​യ് ജോ​ർ​ജ്, തോ​മ​സ് പ​ട്ട​ർ​മ​ഡ്(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ). ജോ​ഷ് കോ​ശി(​സെ​ക്ര​ട്ട​റി), റെ​നി അ​ല​ക്സാ​ണ്ട​ർ( ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി റോ​യ് ഫി​ലി​പ്പ്, ഐ​സ​ക്ക് ഫി​ലി​പ്പ്, ഏ​ബ്ര​ഹാം ചെ​റു​ക​ര, തോ​മ​സ് ജോ​ർ​ജ് (രാ​ജു) ,ഡോ.​മോ​ൻ​സി സ്ക​റി​യ, മ​നു പെ​രി​ഞ്ഞേ​ലി​ൽ, ക്ളീ​റ്റ​സ് മ​ഞ്ഞൂ​രാ​ൻ, റ​ഞ്ജി തോ​മ​സ് മു​പ്പ​തി​യി​ൽ, ഇ.​ജി. ജോ​യ്, റോ​യ് എ​ബ്ര​ഹാം,ബി​നേ​ഷ് വ​ർ​ഗീ​സ്,തോ​മ​സ് വ​ര്ഗീ​സ് (രാ​ജ​ൻ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ നി​ന്നു​ള്ള ഒ​ഐ​സി​സി യൂ​എ​സ്എ നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​ചേ​ക്കോ​ട്ട് രാ​ധാ​കൃ​ഷ്ണ​നും സൈ​ബ​ർ ആ​ൻ​ഡ് സോ​ഷ്യ​ൽ മീ​ഡി​യ ചെ​യ​ർ​മാ​ൻ ടോം ​ത​ര​ക​നും വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ സെ​ക്ര​ട്ട​റി​യാ​യ സ​ജി ചേ​ന്നോ​ത്ത് ചാ​പ്റ്റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

അ​മേ​രി​ക്ക​യി​ലു​ട​നീ​ളം ചാ​പ്റ്റ​റു​ക​ൾ​ക്ക് രൂ​പം കൊ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് സാ​ൻ​ഫ്രാ​സി​ക്കോ​യി​ലും ചാ​പ്റ്റ​റി​നു തു​ട​ക്കം കു​റി​ച്ച​ത്. അ​ടു​ത്ത​യി​ടെ പ്ര​ഖ്യാ​പി​ച്ച ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണ്‍, ഡാ​ള​സ് ചാ​പ്റ്റ​റു​ക​ൾ​ക്കു ശേ​ഷം കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലും ചാ​പ്റ്റ​ർ പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഒ​ഐ​സി​സി​യ്ക്ക് വ​ലി​യ ഉൗ​ർ​ജ്ജ​വും ശ​ക്തി​യും ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ഒ​ഐ​സി​സി യു​എ​സ്എ നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ലും പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലും പ​റ​ഞ്ഞു. ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്കു എ​ല്ലാ ഭാ​വു​ക​ങ്ങ​ളും ആ​ശം​സി​ച്ചു.


അ​മേ​രി​ക്ക​യി​ലെ ഒ​ഐ​സി​സി​യു​ടെ ത്വ​രി​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​നം അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും പു​തി​യ ചാ​പ്റ്റ​റി​നും ഭാ​ര​വാ​ഹി​ക​ൾ​ക്കും എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു​വെ​ന്നും ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​ന്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള ആ​ശം​സി​ച്ചു.

പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ ഒ​ഐ​സി​സി യു​എ​സ്എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജീ​മോ​ൻ റാ​ന്നി, ട്ര​ഷ​റ​ർ സ​ന്തോ​ഷ് എ​ബ്ര​ഹാം, ചാ​പ്റ്റ​ർ ഉ​ൾ​പ്പെ​ടു​ന്ന വെ​സ്റ്റേ​ണ്‍ റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ഒൗ​സോ, പ്ര​സി​ഡ​ണ്ട് ഈ​ശോ സാം ​ഉ​മ്മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു, ട്ര​ഷ​റ​ർ ജെ​നു മാ​ത്യു എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ കോ​ണ്‍​ഗ്ര​സ് സം​സ്കാ​ര​മു​ള്ള എ​ല്ലാ​വ​രെ​യും ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ കീ​ഴി​ൽ അ​ണി​നി​ര​ത്താ​ൻ ക​ഴി​യ​ട്ടെ എ​ന്നു ആ​ശം​സി​ക്കു​ക​യും ചെ​യ്തു. കെ​പി​സി​സി നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ രൂ​പീ​കൃ​ത​മാ​യ ഒ​ഐ​സി​സി യു​എ​സ്എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് അ​മേ​രി​ക്ക​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.