• Logo

Allied Publications

Americas
ഫോ​മ ന​ഴ്സ​സ് ഫോ​റം സെ​മി​നാ​ർ ഓ​ഗ​സ്റ്റ് 27ന്
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മ ന​ഴ്സ​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ന്ധ​ന്ധ​ഗ്യാ​സ്ട്രോ ഇ​ന്‍റീ​സ്റി​ന​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് സ്ട്രെ​സ്‌​സ് മാ​നേ​ജ്മെ​ന്‍റ് ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സെ​മി​നാ​ർ ഓ​ഗ​സ്റ്റ് 27 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്.

സൂ​മി​ൽ കൂ​ടി പ​റ്റു​ന്ന​ത്ര ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ന​ട​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന ഈ ​സെ​മി​നാ​ർ ന​മ്മു​ടെ ദൈ​നം​ദി​ന ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ജീ​വി​ത​ശൈ​ലി ആ​മാ​ശ​യ ആ​രോ​ഗ്യം എ​ന്നീ വി​ഷ​യ​ങ്ങ​ളെ പ​റ്റി​യും, ജീ​വി​ത​സ​മ്മ​ർ​ദ്ദ​ങ്ങ​ളെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നു​ള്ള വി​ഷ​യ​ത്തെ​പ്പ​റ്റി​യു​മാ​യി​രി​ക്കും ച​ർ​ച്ച ചെ​യ്യു​ക. സി​മി ജെ​സ്റ്റോ ജോ​സ​ഫ്, ബി​നോ​യ് ജോ​ർ​ജ് എ​ന്നി​വ​രാ​ണ് അ​തി​ഥി പ്ര​ഭാ​ഷ​ക​ർ.

അ​വ​താ​രി​ക​യും ന​ർ​ത്ത​കി​യും കൂ​ടി​യാ​യ സി​മി ജെ​സ്റ്റോ ജോ​സ​ഫ് നി​ല​വി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ക​യും നോ​ർ​ത്ത് വെ​സ്റ്റേ​ണ്‍ ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച ബി​നോ​യ് ജോ​ർ​ജ് നി​ല​വി​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഇ​ല്ലി​നോ​യി​ലേ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഫോ​മാ ന​ഴ്സ​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​മീ​റ്റിം​ഗി​ലേ​ക്കു എ​ല്ലാ​വ​രെ​യും ഫോ​റം ചെ​യ​ർ ഡോ. ​മി​നി മാ​ത്യൂ​സ് , വൈ​സ് ചെ​യ​ർ റോ​സ്മേ​രി കോ​ലം​ചേ​രി , സെ​ക്ര​ട്ട​റി എ​ലി​സ​ബ​ത് സു​നി​ൽ സാം, ​ജോ സെ​ക്ര​ട്ട​റി ഷൈ​ല റോ​ഷി​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ബി​ജു ആ​ന്‍റ​ണി എ​ന്നി​വ​ർ സ്വാ​ഗ​തം ചെ​യ്യു​ന്നു.

തി​ര​ക്കേ​റി​യ ന​മ്മു​ടെ ദൈ​നം​ദി​ന ജീ​വി​തി​ൽ ആ​വ​ശ്യ​മു​ള്ള പാ​ഠ​ങ്ങ​ൾ ന​ൽ​കു​ന്ന ഈ ​സെ​മി​നാ​ർ ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കും എ​ന്നും ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​സെ​മി​നാ​ർ വി​ജ​യ​ക​ര​മാ​യി​രി​ക്കു​മെ​ന്നും ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ൻ​റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ, തോ​മ​സ് ടി.​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ജോ​ണ്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ
പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ