• Logo

Allied Publications

Americas
ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം: ക​ർ​ഷ​ക​ര​ത്നം അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ: വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ത്സ​വം കൂ​ടി​യാ​യ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ളാ​ഫോ​റം ട്രൈ​സ്‌​സ്റ്റേ​റ്റ് ഏ​രി​യാ​യി​ലെ മി​ക​ച്ച ക​ർ​ഷ​ക​നെ ക​ണ്ടെ​ത്താ​നു​ള്ള മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഫി​ല​ഡ​ൽ​ഫി​യാ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മു​ള്ള മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ ജൈ​വ കൃ​ഷി​യി​ലേ​ക്ക്് ആ​ക​ർ​ഷി​പ്പി​ക്കു​വാ​നും കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നു​മു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്് ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം ക​ർ​ഷ​ക​ര​ത്നം അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ത്തു​ൽ​പാ​ദ​നം മു​ത​ൽ വി​ള​വെ​ടു​പ്പു​വ​രെ​യു​ള്ള പ്ര​ക്രി​യ​ക​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് വി​ധി​നി​ർ​ണ​യം ന​ട​ത്തു​ന്ന​ത്.

ക​ർ​ഷ​ക​ര​ത്നം അ​വാ​ർ​ഡ് ജേ​താ​വി​ന് ഇ​മ്മാ​നു​വ​ൽ റി​യാ​ലി​റ്റി എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും, കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ക്കും. ര​ണ്ട​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും മ​റ്റ് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്നു, കൂ​ടാ​തെ മ​ത്സ​രാ​ർ​ഥി​ക​ളേ​വ​രെ​യും സ്റ്റേ​ജി​ൽ ആ​ദ​രി​ക്കു​ന്നു.

മ​ത്സ​രാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളു​ടെ സ​വി​സ്ത​ര​മാ​യ വീ​ഡി​യോ അ​യ​ച്ചു ത​രു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​ടു​ക്ക​ള​തോ​ട്ട​ങ്ങ​ൾ ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം ജ​ഡ്ജിം​ഗ് പാ​ന​ൽ പ​രി​ശോ​ധി​ച്ച് വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ഗ​സ്റ്റ് 14ാം തീ​യ​തി​ക്കു​ള്ളി​ൽ വീ​ഡി​യോ അ​യíു​ക. വീ​ഡി​യോ അ​യ​ക്കേ​ണ്ട ഈ​മെ​യി​ൽ:athom2690@gmail.com, Oalickal@aol.com


ക​ണ്‍​സ്റ്റാ​റ്റ​ർ ജ​ർ​മ്മ​ൻ ക്ല​ബ് വി​ശാ​ല ഓ​പ്പ​ണ്‍ വേ​ദി​യി​ലാ​ണ് (9130 Academy Road, Philadelphia, PA 19114) ട്രൈ​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റു​ന്ന​ത്. ഓ​ഗ​സ്റ്റ് 20 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: അ​ല​ക്സ് തോ​മ​സ് (കോ​ഡി​നേ​റ്റ​ർ): 215 850 5268, ജോ​ർ​ജ് ഓ​ലി​ക്ക​ൽ 215 873 4365, ജെ​യിം​സ് പീ​റ്റ​ർ: 215 601 0032, അ​ഭി​ലാ​ഷ് ജോ​ണ്‍: 267 701 3623, സാ​ജ​ൻ വ​റു​ഗീ​സ്: (ചെ​യ​ർ​മാ​ൻ) റോ​ണി വ​റു​ഗീ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി): ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ(​ട്ര​ഷ​റ​ർ).

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​