• Logo

Allied Publications

Middle East & Gulf
കേ​ര​ള യു​ണൈ​റ്റ​ഡ് ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
കു​വൈ​റ്റ്: കു​വൈ​റ്റി​ൽ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ജി​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള യു​ണൈ​റ്റ​ഡ് ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ (കു​ട) വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്രേം​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി 202223 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

വാ​ർ​ഷി​ക പൊ​തു​യോ​ഗാ​ന​ന്ത​രം മു​ൻ​ക​ണ്‍​വീ​ന​ർ​മാ​റാ​യ സ​ലീം​രാ​ജ് , രാ​ജീ​വ് ന​ടു​വി​ലെ​മു​റി എ​ന്നി​വ​ർ 2022 2023 വ​ർ​ഷ​ത്തി​ലെ പു​തി​യ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു .

കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള 14 ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ് ചെ​സി​ൽ ചെ​റി​യാ​ൻ രാ​മ​പു​രം (കെ​ഡി​എ​കെ, കോ​ട്ട​യം) ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ (മാ​ക്ക്, മ​ല​പ്പു​റം), സോ​ജ​ൻ മാ​ത്യു (ഐ​ഡി​എ, ഇ​ടു​ക്കി) ജി​യാ​സ് അ​ബ്ദു​ൽ ക​രീം (ടെ​ക്സാ​സ്, തി​രു​വ​ന​ന്ത​പു​രം), ഡോ​ജി മാ​ത്യു (കൊ​ഡ്പാ​ക്ക്, കോ​ട്ട​യം) എ​ന്നി​വ​രെ ക​ണ്‍​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സാ​ൽ​മി​യ മെ​ട്രോ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി മെ​ഡി​ക​ൽ കെ​യ​ർ ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ട വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ മു​ബാ​റ​ക്ക് കാ​ന്പ്ര​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. എം.​എം. നി​സാം അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജി​നോ എ​റ​ണാ​കു​ളം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ജി​ല്ലാ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പു​തി​യ ഭ​ര​ണ​സ​മി​തി​യ്ക്ക് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. കു​ട​യു​ടെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ളെ സാ​ധൂ​ക​രി​ക്കും വി​ധം അം​ഗ​സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ ഐ​ക്യം നി​ല​നി​ർ​ത്തി പൊ​തു​കാ​ര്യ​ങ്ങ​ളി​ൽ കു​ട​യു​ടെ ഭാ​ഗ​മാ​യ് പ്ര​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി നി​ല​കൊ​ണ്ട് മി​ക​ച്ച​പ്ര​വ​ർ​ത്ത​നം ന​ട​ത്താം എ​ന്ന പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ചെ​സി​ൽ ചെ​റി​യാ​ൻ രാ​മ​പു​രം എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ