• Logo

Allied Publications

Middle East & Gulf
"ഓ​ണം ഈ​ദ് സം​ഗ​മം 2022' ​ചാ​രി​റ്റി കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ണ്‍ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ്(​ട്രാ​ക്ക്) കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 30 നു ​അ​ബാ​സി​യ ഓ​ക്സ്ഫോ​ർ​ഡ് പാ​ക്കി​സ്ഥാ​നി ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന " ​ഓ​ണം ഈ​ദ് സം​ഗ​മം 2022' ​ന്‍റെ ഭാ​ഗ​മാ​യി ചാ​രി​റ്റി കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ചെ​യ്തു.

അ​ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​എ. നി​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രാ​ക്ക് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു ചാ​രി​റ്റി കൂ​പ്പ​ണ്‍ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ജ​യ​കൃ​ഷ്ണ കു​റു​പ്പി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്രി​യ​രാ​ജ് പ​രി​പാ​ടി​ക​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ര​തീ​ഷ് വ​ർ​ക്ക​ല, പ്ര​ദീ​പ് മോ​ഹ​ന​ൻ നാ​യ​ർ, കൃ​ഷ്ണ രാ​ജ്, അ​ജി​ത്ത്. എം. ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന്ധ​ഓ​ണം ഈ​ദ് സം​ഗ​മ​ത്തി​ന്‍റെ ചാ​രി​റ്റി കൂ​പ്പ​ണ്‍ പ്ര​സി​ഡ​ന്‍റ് എം.​എ. നി​സാം വ​നി​താ​വേ​ദി​യു​ടെ ട്ര​ഷ​റ​ർ മി​നി ജ​ഗ​ദീ​ഷി​ന് ന​ൽ​കി ആ​ദ്യ വി​ൽ​പ​ന ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ബൈ​ജു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മോ​ഹ​ന​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​