• Logo

Allied Publications

Middle East & Gulf
സാ​ര​ഥി കു​വൈ​റ്റ് "​നി​റ​ക്കൂ​ട്ട് 2022' അ​വാ​ർ​ഡ് നി​ശ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: സാ​ര​ഥി കു​വൈ​റ്റി​ന്‍റെ അം​ഗ​ങ്ങ​ളു​ടേ​യും കു​ട്ടി​ക​ളു​ടെ​യും ചി​ത്ര​ക​ലാ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നേ​തൃ​ത്വ​ത്തി​ൽ സാ​ര​ഥി അ​ബാ​സി​യ ഈ​സ്റ്റ് യൂ​ണി​റ്റും അ​ണി​യി​ച്ചൊ​രു​ക്കി​യ നി​റ​ക്കൂ​ട്ട് 2022 ക​ള​ർ പെ​യി​ന്‍റിം​ഗ്, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് മ​ത്സ​ര​ത്തി​ന്‍റെ അ​വാ​ർ​ഡ്ദാ​നം ജൂ​ലൈ 22 വെ​ള്ളി​യാ​ഴ്ച മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ, ഫ​ർ​വാ​നി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

സാ​ര​ഥി കു​വൈ​റ്റി​ന്‍റെ 14 പ്രാ​ദേ​ശി​ക സ​മി​തി​ക​ളി​ൽ​നി​ന്നു​മു​ള്ള അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും കു​വൈ​റ്റി​ൽ നി​ന്നും, നാ​ട്ടി​ൽ നി​ന്നു​മാ​യി നി​റ​ക്കൂ​ട്ട് 2022 മ​ത്സ​ര​ത്തി​ൽ പ്രാ​യ​പ​രി​ധി ക​ണ​ക്കാ​ക്കി​യു​ള്ള അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 250 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ദൈ​വ​ദ​ശ​കാ​ല​പ​ന​ത്തോ​ടെ തു​ട​ങ്ങി​യ നി​റ​ക്കൂ​ട്ട് 2022 അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജു​വ​ന രാ​ജേ​ഷ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ പ​രി​പാ​ടി ഒ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യും ചെ​യ്തു.

ബ​ഹ്റി​ൻ എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ രാം​ദാ​സ് നാ​യ​ർ, മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഗ്രൂ​പ്പ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​ക​യും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

സാ​ര​ഥി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു. സി.​വി. ട്ര​ഷ​റ​ർ അ​നി​ത്കു​മാ​ർ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി വി​നോ​ദ് സി.​എ​സ്, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രീ​ത സ​തീ​ഷ്, വൈ​സ് പ്ര​സി​ഡ​ൻ​റ് സ​തീ​ഷ് പ്ര​ഭാ​ക​ര​ൻ, ജോ: ​ട്ര​ഷ​റ​ർ ഉ​ദ​യ​ഭാ​നു, അ​ബ്ബാ​സി​യ ഈ​സ്റ്റ് യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ ര​തീ​ഷ് കാ​ർ​ത്തി​കേ​യ​ൻ, വ​നി​താ​വേ​ദി ക​ണ്‍​വീ​ന​ർ റീ​ന​ബി​ജൂ, സാ​ര​ഥി​യു​ടെ വി​വി​ധ നേ​താ​ക്ക​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ക്കു​ക​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

നി​റ​ക്കൂ​ട്ട് 2022 ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി ഗു​രു​ചി​ത്രാ​ജ്ഞ​ലി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി സാ​ര​ഥി മം​ഗ​ഫ് വെ​സ്റ്റ് യൂ​ണി​റ്റും, ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ഫാ​ഹ​ഫീ​ൽ, ഹ​സാ​വി സൗ​ത്ത് യൂ​ണി​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കി.

കു​മാ​രി അ​ൽ​ക്ക ഓ​മ​ന​ക്കു​ട്ട​ൻ, സി​ബി പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി എ​ത്തി​യ ച​ട​ങ്ങി​ൽ കു​വൈ​റ്റി​ലെ പ്ര​മു​ഖ ചി​ത്ര​കാ​ര​ൻ​മാ​രാ​യ ആ​ർ​ട്ടി​സ്റ്റ് സു​നി​ൽ കു​ള​ന​ട, ആ​ർ​ട്ടി​സ്റ്റ് ഹ​രി വി.​പി​ള്ള എ​ന്നി​വ​രെ ആ​ദ​രി​ച്ചു. രാ​ജേ​ഷ് പി ​വാ​സു, സ​ന​ൽ​കു​മാ​ർ, വി​ശാ​ഖ്, രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ന​ന്തു, മി​നീ​ഷ്, മ​ണി​ക​ണ്ഠ​ൻ, സ​ജു, വി​ജ​യ​ൻ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.