• Logo

Allied Publications

Middle East & Gulf
രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്നു
Share
മ​നാ​മ: രാ​ജ്യ​ത്തി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് രാ​ഷ്ട്ര​പ​തി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ദ്രൗ​പ​തി മു​ർ​മു​വി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​ർ​ന്നു.

രാ​ജ്യം 75ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ ഒ​രു​ങ്ങു​ന്പോ​ഴാ​ണ് മു​ഖ്യ​ധാ​ര​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്ത​പ്പെ​ടു​ന്ന ഒ​രു ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ പ്രാ​തി​നി​ധ്യം ദ്രൗ​പ​ദി മു​ർ​മു​വി​ലൂ​ടെ സാ​ക്ഷാ​ൽ​ക​രി​ക്ക​പ്പെ​ട്ട​ത്. ക​ലു​ഷ​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളും ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി​യും സ്വ​പ്നം ക​ണ്ട ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​വാ​നും രാ​ജ്യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ഭ​ര​ണ​ഘ​ട​നാ താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി പി​ടി​ക്കു​വാ​നും ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​വ​ൽ​ക്കാ​രി എ​ന്ന നി​ല​യി​ൽ മാ​തൃ​കാ​പ​ര​മാ​യ നേ​തൃ​ത്വ​മാ​ണ് ജ​നാ​ധി​പ​ത്യ മ​തേ​ത​ര ഇ​ന്ത്യ രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ന് നി​യു​ക്ത രാ​ഷ്ട്ര​പ​തി​ക്ക് ക​ഴി​യ​ട്ടെ എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​നു​മോ​ദ​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്