• Logo

Allied Publications

Americas
കോവിഡ്: ബൈഡൻ സുഖം പ്രാപിക്കുന്നു
Share
വാ​​​​ഷിം​​​​ഗ്ട​​​​ൺ: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ കോ​​​​വി​​​​ഡ് ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഭേ​​​​ദ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നു പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ പ​​​​രി​​​​ശോ​​​​ധി​​​​ച്ച ഡോ​​​​ക്ട​​​​ർ. തൊ​​​​ണ്ട​​​​യ​​​​ട​​​​പ്പും മൂ​​​​ക്ക​​​​ട​​​​പ്പും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ആ​​​​രോ​​​​ഗ്യം പൂ​​​​ർ​​​​വ​​​​സ്ഥി​​​​തി​​​​യി​​​​ലാ​​​​യ​​​​താ​​​​യി ഡോ.​ ​​​കെ​​​​വി​​​​ൻ ഒ കോ​​​​ണ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

കോ​​​​വി​​​​ഡി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള രോ​​​​ഗ​​​​ബാ​​​​ധ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന ആ​​​​ന്‍റി​​​​വൈ​​​​റ​​​​ൽ മ​​​​രു​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്. വൈ​​​​റ്റ്ഹൗ​​​​സി​​​​ൽ ഐ​​​​സ​​​​ലേ​​​​ഷ​​​​നി​​​​ൽ തു​​​​ട​​​​രാ​​​​നാ​​​​ണു പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം. സു​​​​പ്ര​​​​ധാ​​​​ന യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം ഓ​​​​ൺ​​​​ലൈ​​​​ൻ​​​​വ​​​​ഴി ബൈ​​​​ഡ​​​​ൻ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്. വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം അ​​​​ദ്ദേ​​​​ഹം പൊ​​​​തു​​​​പ​​​​രി​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളെ​​​​ല്ലാം ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​