• Logo

Allied Publications

Europe
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ കാ​ന​ഡ സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു
Share
റോം: ​ഫ്രാ​ൻ​സി​സ് പാ​പ്പാ​യു​ടെ അ​ഞ്ചു ദി​വ​സ​ത്തെ കാ​ന​ഡ സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.15 ന് ​ലെ​യ​നാ​ർ​ദോ ദാ​വി​ഞ്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും യാ​ത്ര തി​രി​ച്ച പാ​പ്പ കാ​ന​യി​ലെ എ​ഡ്മ​ണ്ട​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി.

കാ​ൽ​മു​ട്ടി​ന് അ​സു​ഖം കാ​ര​ണം, പാ​പ്പാ​യെ വി​മാ​ന​ത്തി​ൽ നി​ന്ന് ലി​ഫ്റ്റി​ലാ​ണ് ഇ​റ​ക്കി​യ​ത്. എ​യ​ർ​പോ​ർ​ട്ട് ഹാം​ഗ​റി​നു മു​ന്നി​ൽ ക​നേ​ഡി​യ​ൻ അ​ധി​കൃ​ത​ർ മാ​ർ​പാ​പ്പ​യെ സ്വീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ, ഗ​വ​ർ​ണ​ർ ജ​ന​റ​ൽ മേ​രി സൈ​മ​ണ്‍ എ​ന്നി​വ​രെ കൂ​ടാ​തെ, ഫ​സ്റ്റ് നേ​ഷ​ൻ​സ്, ഇ​ൻ​യൂ​ട്ട്, മെ​റ്റി​സ് എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളും മാ​ർ​പാ​പ്പ​യെ അ​ഭി​വാ​ദ്യം ചെ​യ്യാ​ൻ എ​ത്തി​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച​യി​ൽ കാ​ന​ഡ​യി​ലെ ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ആ​ദ്യ സം​ഗീ​താ​സ്വാ​ദ​നം മാ​ർ​പ്പാ​പ്പ​യ്ക്ക് ല​ഭി​ച്ചു. പ്ര​തി​നി​ധി സം​ഘ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തി​നും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും ഗ​വ​ർ​ണ​ർ ജ​ന​റ​ലു​മാ​യു​ള്ള സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ത്തി​നു​ശേ​ഷം സെ​ന്‍റ് ജോ​സ​ഫ് സെ​മി​നാ​രി​യി​ലേ​ക്ക് പോ​യി, അ​വി​ടെ​യാ​ണ് രാ​ത്രി​ക​ൾ മാ​ർ​പാ​പ്പ ചെ​ല​വ​ഴി​ക്കു​ക.

മാ​ർ​പാ​പ്പാ വ്യോ​മ, ക​ര മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​വും പാ​പ്പാ​യു​ടെ കാ​ന​ഡ​യി​ലെ സ​ന്ദ​ർ​ശ​ന യാ​ത്ര. ക​ത്തോ​ലി​ക്ക മി​ഷ​ന​റി​മാ​ർ ത​ദ്ദേ​ശീ​യ​രാ​യ ജ​ന​ങ്ങ​ളോ​ട് ചെ​യ്ത തി·​ക​ൾ​ക്ക് ക​നേ​ഡി​യ​ൻ മ​ണ്ണി​ൽ​ചെ​ന്ന് ക്ഷ​മ യാ​ചി​ക്കു​ന്ന​തി​നു​ള്ള പ​ശ്ചാ​ത്താ​പ തീ​ർ​ഥാ​ട​ന​മാ​ണി​തെ​ന്ന് പാ​പ്പ പ​റ​ഞ്ഞു. മു​ന്പ് 1984, 1987, 2002 വ​ർ​ഷ​ങ്ങ​ളി​ൽ വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ കാ​ന​ഡ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. മു​പ്പ​ത്തി​യേ​ഴാം വി​ദേ​ശ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​ന​മാ​ണ് ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടേ​ത്.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്