• Logo

Allied Publications

Americas
ട്രം​പി​നു മു​ൻ​പി​ൽ ഫ്ളോ​റി​ഡ ഗ​വ​ർ​ണ​ർ ഡി​സാ​ന്‍റി​സ് നി​ഷ്പ്ര​ഭ​മെ​ന്നു സ​ർ​വേ
Share
ഫ്ളോ​റി​ഡ: ഫ്ളോ​റി​ഡ സം​സ്ഥാ​ന ഗ​വ​ർ​ണ​ർ ഡി​സാ​ന്‍റി​സ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നു മു​ൻ​പി​ൽ നി​ഷ്പ്ര​ഭ​മാ​വു​മെ​ന്നു യു​വ ക​ണ്‍​സ​ർ​വേ​റ്റീ​വ് വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടി. ജൂ​ലൈ 25 ഞാ​യ​റാ​ഴ്ച​യാ​ണ് സ​ർ​വേ ഫ​ലം പു​റ​ത്തു​വി​ട്ട​ത്. 2024 ൽ ​ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ങ്ങ​ൾ ആ​ർ​ക്കു വോ​ട്ടു ചെ​യ്യു​മെ​ന്ന ചോ​ദ്യ​ത്തി​ന് അ​ർ​ത്ഥ​ശ​ങ്ക​ക്കി​ട​യി​ല്ലാ​ത്ത വി​ധ​മാ​ണു ബ​ഹു​ഭൂ​രി​പ​ക്ഷം യു​വ വോ​ട്ട​ർ​മാ​രും ട്രം​പി​നെ അ​നു​കൂ​ലി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ​ത്.

78.7 ശ​ത​മാ​നം വോ​ട്ട​ർ​മാ​രും ട്രം​പി​നെ പി​ന്തു​ണ​ച്ച​പ്പോ​ൾ ഫ്ളോ​റി​ഡാ ഗ​വ​ർ​ണ​റും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ നി​ന്നു ട്രം​പി​നു ക​ടു​ത്ത വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന ഫ്ളോ​റി​ഡ ഗ​വ​ർ​ണ​ർ ഡി​സാ​ന്‍റി​സി​നെ വെ​റും 19 ശ​ത​മാ​നം വോ​ട്ട​ർ​മാ​രാ​ണ് പി​ന്തു​ണ​ച്ച​ത്. മൂ​ന്നാ​മ​ത് സൗ​ത്ത് ഡെ​ക്കോ​ട്ട ഗ​വ​ർ​ണ​ർ ക്രി​സ്റ്റി​യെ പി​ന്തു​ണ​ച്ച​ത് ഒ​രു ശ​ത​മാ​ന​വു​മാ​ണ്. മു​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് ഹേം​പി​യോ(0.5), ടെ​ഡ് ക്രൂ​സ്, നി​ക്കി ഹേ​ലി, മൈ​ക്ക് പെ​ൻ​സ് എ​ന്നി​വ​രെ 0.3 ശ​ത​മാ​ന​വും മാ​ത്ര​മാ​ണ് പി​ന്തു​ണ​ച്ച​ത്.

2024 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ടു​ത്തു​വ​രും തോ​റും ട്രം​പി​നു വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന പി​ന്തു​ണ വ​ർ​ധി​ച്ചു വ​രു​ന്നു. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് ജൊ ​ബൈ​ഡ​ന്‍റെ ഭ​ര​ണ​ത്തി​ൽ നി​രാ​ശ​രാ​യ അ​മേ​രി​ക്ക​ൻ ജ​ന​ത ഒ​രി​ക്ക​ൽ​കൂ​ടി ട്രം​പി​നെ പ​രീ​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​ൽ അ​ത്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ല. ചി​ല തെ​റ്റു​ക​ൾ ട്രം​പി​നു സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ത​ന്േ‍​റ​ട​മു​ള്ള രാ​ഷ്ട്ര നേ​താ​വെ​ന്ന പ്ര​തീ​തി അ​മേ​രി​ക്ക​ൻ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ശ​ക്തി പ്രാ​പി​ക്കു​ക​യാ​ണ്.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.