• Logo

Allied Publications

Middle East & Gulf
കേ​ളി ഉ​മ്മു​ൽ ഹ​മാം ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ടീം ​മു​റൂ​ജ് ഇ​ല​വ​ൻ ജേ​താ​ക്ക​ൾ
Share
റി​യാ​ദ് : കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​മ്മു​ൽ ഹ​മാം ഏ​രി​യ അ​ഞ്ചാം സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. കേ​ളി​യു​ടെ പ​തി​നൊ​ന്നാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് വി​വി​ധ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​ത്.

റി​യാ​ദ് എ​ക്സി​റ്റ് ആ​റി​ലെ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് ഉ​മ്മു​ൽ ഹ​മാം ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബി​ജു​വും, ട്ര​ഷ​റ​ർ നൗ​ഫ​ൽ സി​ദ്ദി​ഖും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​ദ്യ സെ​മി​യി​ൽ ലെ ​മെ​റി​ഡി​യ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബ്ലൂ​സ്റ്റാ​റും, ര​ണ്ടാം സെ​മി​യി​ൽ ഖാ​ൻ സി​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ടീം ​മു​റൂ​ജ് ഇ​ല​വ​നും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ടീം ​മു​റൂ​ജ് ഇ​ല​വ​ൻ നാ​ല് വി​ക്ക​റ്റി​ന് ബ്ലൂ ​സ്റ്റാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യി. മ​ത്സ​ര​ത്തി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ആ​യി ടീം ​മു​റൂ​ജ് ഇ​ല​വ​ൻ അം​ഗം ദി​വേ​ഷ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ൻ​സൂ​ർ, ബാ​സി​ത്, റ​ബ്ബാ​നി, ഷീ​ൻ എ​ന്നി​വ​ർ അ​ന്പ​യ​ർ​മാ​രാ​യി ക​ളി നി​യ​ന്ത്രി​ച്ചു.

സ​മാ​പ​ന സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ൽ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ച​ന്ദു​ചൂ​ഢ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പി.​പി ഷാ​ജു, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബി​ജു, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ സു​രേ​ഷ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ മ​ൻ​സൂ​ർ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ക​ലാം, ഏ​രി​യ ക​മ്മി​റ്റി അം​ഗം അ​ഷ്റ​ഫ്, സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ അ​നി​ൽ, ഏ​രി​യ ട്ര​ഷ​റ​ർ നൗ​ഫ​ൽ സി​ദ്ദി​ഖ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കും റ​ണ്ണേ​ഴ്സി​നു​മു​ള്ള ട്രോ​ഫി​ക​ളും വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. അ​ബ്ദു​ൽ ബാ​സ്‌​സി​ത്, വി​പീ​ഷ് രാ​ജ​ൻ, അ​ബ്ദു​സ​ലാം, മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ ടൂ​ർ​ണ്ണ​മെ​ന്‍റ് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.