• Logo

Allied Publications

Delhi
വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Share
ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്ഇ 12ാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ വ​സ​ന്ത്കു​ഞ്ച് റ​യാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ മാ​നേ​ജ്‌​മെ​ന്‍റും പ്രി​ന്‍​സി​പ്പ​ലും അ​ധ്യാ​പ​കരും ചേർന്ന് അ​നു​മോ​ദി​ച്ചു.

പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ ഇ​ഷി​ക ഹ​ന്‍​സ് (ഹ്യു​മാ​നി​റ്റീ​സ് 98 ശ​ത​മാ​നം), നൂ​പു​ര്‍ ഗു​പ്ത (സ​യ​ന്‍​സ് 97.6 ശ​ത​മാ​നം), ദി​യ ധാ​ല്‍ (ഹ്യൂ​മാ​നി​റ്റീ​സ് 97.4 ശ​ത​മാ​നം), എ​ന്നി​വ​രും പ​ത്താം ​ക്ലാ​സി​ല്‍ അ​നി​ക നാ​യ​ക് (98 ശ​ത​മാ​നം), ആ​സ്ത ബ​ന്‍​സ​ല്‍ (96.6 ശ​ത​മാ​നം), അ​വി​ഷി ഗോ​യ​ല്‍ (96.4 ശ​ത​മാ​നം) എ​ന്നി​വ​രും മികച്ച വിജയം സ്വന്തമാക്കി.

സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് ദ്വാരകയിലെ ശ്രീനാരായണ കേന്ദ്രയുടെ ആത്മീയ സമുച്ചയത്തിൽ മെഗാ സൗജന്യ ആ
സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി അന്തരിച്ചു.
ഗാസിയാബാദ്: ശാന്തിധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75 ) വ്യാഴാഴ്ച അന്തരിച്ചു. മാർ.
ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ അ​സം​ബ്ലി അ​വ​സാ​നി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ 202324 അ​സം​ബ്ലി ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ അ​ഭി.
ഡി​എം​എ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.