• Logo

Allied Publications

Americas
ലൈംഗിക വിദ്യാഭ്യാസ ടെക്സ്റ്റ് ബുക്ക് സ്കൂളുകളിൽ പഠിപ്പിക്കേണ്ടെന്നു സ്കൂൾ ബോർഡ്
Share
ഫ്ലോറിഡ: സംസ്ഥാനത്തെ ഏറ്റവും വലിയ സ്കൂൾ വിദ്യാഭ്യാസ ജില്ലയായ മയാമി ഡേഡ് സ്കൂൾ ഡിസ്ട്രിക്ട് വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്ന ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കേണ്ടത് സ്കൂൾ ബോർഡ് തീരുമാനിച്ചു.

ജൂലൈ 20 ബുധനാഴ്ച ചേർന്ന സ്കൂൾ ബോർഡ് യോഗത്തിൽ അഞ്ചുപേർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ നാല് അംഗങ്ങൾ സെക്സ് എഡ്യൂക്കേഷൻ ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു

അമേരിക്കയിലെ സ്കൂൾ വിദ്യാഭ്യാസ ജില്ലകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉള്ള നാലാമത്തേതാണ് മയാമി ഡേഡ് സ്കൂൾ ഡിസ്ട്രിക്ട്. മാർച്ച് മാസം ഫ്ലോറിഡ ഗവർണർ ഒപ്പുവെച്ച പാരന്റൽ റൈറ്റ്സ് ഇൻ എഡ്യൂക്കേഷൻ ബിൽ ക്ലാസ് റൂമുകളിൽ സെക്ഷ്വൽ ഓറിയന്റഷന് , ജെൻഡർ ഐഡൻറിറ്റി എന്നിവ ചർച്ച ചെയ്യുന്നത് നിരോധിച്ചിരുന്നു.

പുസ്തകം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചതോടെ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന 33 4000വിദ്യാർഥികൾക്ക് ഹെൽത്ത് ആൻറ് എക്സർസൈസ് പാഠങ്ങൾ ഉൾപ്പെടുത്തി പുതിയ പുസ്തകം തയാറാക്കുന്നതിന് മാസങ്ങൾ വേണ്ടിവരുമെന്നു അധിക്രതർ അറിയിച്ചു. ഗ്രേഡ് കെ മുതൽ മൂന്നു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സെക്ഷ്വൽ ഒറിയന്‍റേഷന് ജെൻഡർ ഐഡൻറിറ്റി എന്നിവയെക്കുറിച്ച് ചർച്ചചെയ്യുന്നത് നിരോധിച്ചിരിക്കുന്നത്.

മിഡിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് കോംപ്രഹെൻസീവ് ഹെൽത്ത് സ്കിൽസ് പഠിപ്പിക്കുന്ന പുസ്തകം ഇതിനകം തയ്യാറാക്കിയിട്ടുണ്ട്

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ