• Logo

Allied Publications

Middle East & Gulf
കുട കുവൈറ്റ് വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു
Share
കുവൈറ്റ്: കേരളത്തിലെ 14 ജില്ലകളിലെയും ജില്ലാ സംഘടനകളുടെ കൂട്ടായ്മയായ കേരള യുണൈറ്റഡ്‌ ഡിസ്ട്രിക്ട്‌ അസോസിയേഷൻ കുവൈറ്റ് KUDA) 2022ലെ വാർഷിക പൊതുയോഗം ജൂലൈ 23നു സാൽമിയ മെട്രോ സൂപർ സെഷ്യാലിറ്റി മെഡികൽ കെയർ ഹാളിൽ സംഘടിപ്പിച്ചു. കുട കൺവീനർ മുബാറക്ക്‌ കാമ്പ്രത്ത്‌ സ്വഗതം ആശംസിച്ച ചടങ്ങിൽ ജെനറൽ കൺവീനർ പ്രേംരാജ്‌ പാലക്കാട്‌ അധ്യക്ഷത വഹിച്ചു.

നിസാം തിരുവനന്തപുരം അനുശോചന സന്ദേശ കൈമാറി. ജിനോ എറണാകുളം വാർഷിക പ്രവർത്തന റിപോർട്ട്‌ അവതരിപ്പിച്ചു. റിയാസ്‌ ഇല്യാസ്‌ തോട്ടത്തിൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കുടയുടെ 202223ലെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന കർമ്മം മുൻകൺവീനർമാർ ആയ സലീം രാജ്‌ കൊല്ലം, രാജീവ്‌ നടുവിലേമുറി ആലപ്പുഴ എന്നിവർ നിർവ്വഹിച്ചു. നിയുക്ത കുട ജെനറൽ കൺവീനർ ചെസ്സിൽ രാമപുരം യോഗത്തിനു നന്ദി അറിയിച്ചു.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.