• Logo

Allied Publications

Americas
ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ചു; പ്ര​സി​ഡ​ന്‍റ്: പി.​സി. മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ ന​ന്പ്യാ​ർ
Share
ഡാ​ള​സ്: ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ (GIC) ലോ​ക​ന്പാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​രാ​യ യു​വ​ജ​ന​ങ്ങ​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ്രൊ​ഫ​ഷ​ണ​ലു​ക​ളെ​യും ഉ​ൾ​കൊ​ള്ളി​ച്ച് ഒ​രു ആ​ഗോ​ള​ശൃം​ഖ​ല രൂ​പീ​ക​രി​ച്ചു.

ജാ​തി മ​ത രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സാ​ർ​വ്വ ലൗ​കി​ക സം​ഘ​ട​ന​യാ​ണ് ജി​ഐ​സി. സ​മൂ​ഹ​ത്തി​ന്‍റെ​യും നന്മയ്ക്കും പു​രോ​ഗ​മ​ന​ത്തി​നും ല​ക്ഷ്യ​മി​ടു​ന്ന ഏ​തൊ​രു ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​യ്ക്കും ശൃം​ഖ​ല​യ്ക്കും, ജി​ഐ​സി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്യാ​ൻ ക​ഴി​യും. അ​ഫി​ലി​യേ​റ്റ് ചെ​യ്യ​പ്പെ​ടു​വാ​നാ​യി രൂ​പീ​ക​രി​ച്ച വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​ൻ മു​ൻ പോ​ള​ണ്ട് അം​ബാ​സി​ഡ​ർ ആ​യി സേ​വ​നം അ​നു​ഷ്ടി​ച്ച ശ്രീ​കു​മാ​ർ മേ​നോ​ൻ ആ​ണ്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ലി​ന്‍റെ സ്ഥാ​പ​ക അം​ഗ​ങ്ങ​ൾ ജൂ​ലൈ 9 ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 7ന്് ​സൂം പ്ലാ​റ്റ്ഫോ​മി​ൽ സം​ഘ​ട​ന​യു​ടെ കാ​ഴ്ച​പ്പാ​ടും ദൗ​ത്യ​വും അം​ഗീ​ക​രി​ക്കു​ന്ന​തി​നും ഒ​രു ആ​ഗോ​ള ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​മാ​യി യോ​ഗം ചേ​ർ​ന്നു. ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ജ​യ്പൂ​ർ ജെ​കെ ല​ക്ഷ്മി​പ​ത് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. ഡോ. ​മി​ലി​ന്ദ് തോ​മ​സ് തേ​മാ​ലി​ൽ സ​ദ​സി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തോ​ളം സ​മ​യം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റി​ല​ധി​കം പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ആ​ദ്യ മീ​റ്റിം​ഗി​ൽ ത​ന്നെ ഡോ. ​താ​രാ സാ​ജ​ൻ സം​ഘ​ട​ന​യു​ടെ വി​ഷ​ൻ, മി​ഷ​ൻ, ഘ​ട​ന മു​ത​ലാ​യ​വ വാ​യി​ക്കു​ക​യും ഒ​രേ സ്വ​ര​ത്തി​ൽ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ലോ​ക​മെ​ന്പാ​ടു​മു​ള്ള ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ ഒ​രേ ച​ര​ടി​ൽ കോ​ർ​ത്തി​ണ​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ആ​ശ​യ​ങ്ങ​ളും ആ​ദ​ർ​ശ​വും ഉ​ൾ​കൊ​ള്ളു​ന്ന പാ​ക്കേ​ജ് രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ, മു​ഖ്യ സം​ഘാ​ട​ക​നാ​യ പി.​സി. മാ​ത്യു, ഡോ. ​അ​റ്റോ​ർ​ണി സോ​ജി ജോ​ണ്‍, ഡോ. ​മാ​ത്യു ജോ​യ്സ്, അ​ഡ്വ. സൂ​സ​ൻ മാ​ത്യു, ബി​ഷ​പ്പ് മൂ​ർ മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കു​ര്യ​ൻ തോ​മ​സ്, നോ​വ​ലി​സ്റ്റാ​യ പ്രൊ​ഫ്. കെ. ​പി. മാ​ത്യു, പോ​ണ്ടി​ച്ചേ​രി വി​സി​റ്റിം​ഗ് പ്രൊ​ഫ​സ​ർ കൂ​ടി ആ​യ സു​ധി​ർ ന​ന്പ്യാ, ഡോ. ​ജി​ജാ മാ​ധ​വ​ൻ ഹ​രി സിം​ഗ് ഐ. ​പി. എ​സ് (മു​ൻ ക​ർ​ണാ​ട​കാ ഡി. ​ജി.​പി.), ഡോ. ​ജേ​ക്ക​ബ് പു​ന്നൂ​സ് ഐ​പി.​എ​സ് (മു​ൻ കേ​ര​ളാ ഡി​ജി​പി.), ദീ​പി​ക ഡ​ൽ​ഹി ബ്യു​റോ ചീ​ഫ് ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, പ്ര​ഫ്. ജോ​യ് പ​ല്ലാ​ട്ടു മ​ഠം മു​ത​ലാ​യ​വ​രാ​ണ്.

ഇ​ന്ത്യ​ൻ ഫ്ളാ​ഗി​ന്‍റെ മൂ​ന്നു നി​റ​ങ്ങ​ളൂം ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ത്യ​യു​ടെ ചി​ത്രം ഉ​ള്ളി​ൽ ആ​ധു​നി​ക ശൈ​ലി​യി​ൽ പ്ര​തി​ബിം​ബി​ച്ചു​കൊ​ണ്ടു അ​ശോ​ക​ച​ക്ര​ത്തി​ന്‍റെ നി​റ​മു​ള്ള ഒ​രു​റി​ങ്ങി​ൽ ന്ധ​ഗ്ലോ​ബ​ൽ​ന്ധ പ്ര​തി​ഫ​ലി​ക്കു​ന്ന ന്ധ​ജി​ന്ധ യി​ൽ തീ​ർ​ത്ത ലോ​ഗോ സം​ഘ​ട​ന​യു​ടെ ആ​ശ​യം മു​ഴു​വ​നാ​യി വി​ളി​ച്ചോ​തു​ന്നു. ഗ്ലോ​ബ​ൽ ഗു​ഡ് വി​ൽ അം​ബാ​സ​ഡ​ർ ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​ജി​ജോ മാ​ധ​വ​ൻ ഹ​രി സിം​ഗ് ന്ധ​ഇ​ന്ത്യ​ൻ ഗ്ലോ​ബ​ൽ നെ​റ്റ്വ​ർ​ക്ക് എ​ന്ന ആ​ശ​യം മ​നോ​ഹ​ര​മാ​ണെ​ന്നും ഒ​രു ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡ് സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് താ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്നും​ന്ധ അ​നു​മോ​ദ​ന പ്ര​സം​ഗ​ത്തി​ൽ എ​ടു​ത്തു പ​റ​ഞ്ഞു.



മു​ൻ മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് അം​ഗ​വും സം​ഘ​ട​നാ വൈ​ദ​ഗ്ധ്യം തെ​ളി​യി​ച്ചി​ട്ടു​ള്ള​തും യു.​എ​സ്.​എ.​യി​ലെ ടെ​ക്സ​സി​ലെ ഡാ​ള​സ് കൗ​ണ്ടി​യി​ൽ ഗാ​ർ​ല​ൻ​ഡ് സി​റ്റി​യി​ൽ ന​ട​ന്ന മു​നി​സി​പ്പ​ൽ തി​ര​ഞ്ഞെ​ടു​പ്പി​ൽ ന്ധ​റ​ണ്‍ ഓ​ഫ്ന്ധ സ്ഥാ​നാ​ര്ഥി​യു​മാ​യ ജ.​ഇ. മാ​ത്യു, ജി​ഐ​സി​യു​ടെ ഓ​ർ​ഗ​നൈ​സ​ർ എ​ന്ന നി​ല​യി​ൽ ലോ​ക​മെ​ന്പാ​ടു​മു​ള്ള പ്ര​മു​ഖ​രാ​യ ഇ​ന്ത്യ​ക്കാ​രു​മാ​യി ആ​ശ​യ​ങ്ങ​ൾ കൈ​മാ​റു​ക​യും അ​മേ​രി​ക്ക​ൻ മോ​ഡ​ലി​ൽ ന്ധ​സ​ർ​വ​ന്‍റ് ലീ​ഡ​ർ​ഷി​പ്പ്ന്ധ മ​നോ​ഭാ​വ​ത്തോ​ടെ ക​മ്മ്യൂ​ണി​റ്റി​യെ സേ​വി​ക്കു​ന്ന​ത് ഒ​രു മ​ഹ​ത്താ​യ കാ​ഴ്ച​പ്പാ​ടാ​യി​രി​ക്കു​മെ​ന്നും വി​വ​രി​ച്ചു. അ​നേ​ക​ർ​ക്ക് ജി​ഐ​സി വ​ഴി ഗു​ണ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തെ​ടു​ക്കു​വാ​ൻ ക​ഴി​യു​മെ​ന്നും ജ​യ​വും തോ​ൽ​വി​യു​മ​ല്ല, നേ​രെ മ​റി​ച്ചു ഏ​വ​രും ത​ങ്ങ​ൾ​ക്കു ജ·​നാ കി​ട്ടി​യ ക​ഴി​വു​ക​ളി​ലൂ​ടെ മ​റ്റു​ള്ള​വ​ർ​ക് സേ​വ​ക·ാ​രൈ​യി മാ​റു​ന്പോ​ൾ ഏ​വ​രും ഒ​രു​പോ​ലെ ജ​യി​ക്കു​മെ​ന്നും പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ​ങ്കെ​ടു​ത്ത എ​ല്ലാ നേ​താ​ക്ക​ളും പ്ര​സം​ഗി​ച്ചു. എ​ല്ലാ പൊ​സി​ഷ​നു​ക​ളും എ​തി​രി​ല്ലാ​തെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.


ഭാ​ര​വാ​ഹി​ക​ളാ​യി പി.​സി.​മാ​ത്യു(​ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്), പ്ര​ഫ. ജോ​യ് പ​ല്ലാ​ട്ടു​മ​ഠം(​വൈ​സ് പ്ര​സി​ഡ​ന്‍റ്), സു​ധീ​ർ ന​ന്പ്യാ​ർ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ഡ്വ. യാ​മി​നി രാ​ജേ​ഷ്(​അ​സി. സെ​ക്ര​ട്ട​റി), ഡോ. ​താ​ര ഷാ​ജ​ൻ(​ട്ര​ഷ​റ​ർ), ടോം ​ജോ​ർ​ജ് കോ​ല​ത്ത് (അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ന്ധ​ഗ​വ​ണ്മെ​ന്‍റ് സ​ർ​വീ​സി​ൽ നീ​ണ്ട കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷം ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ പോ​ലു​ള്ള ഒ​രു മ​ഹ​ത്താ​യ സം​ഘ​ട​ന​യു​ടെ ഭാ​ഗം ആ​കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ താ​ൻ സ​ന്തോ​ഷി​ക്കു​ന്നു​ന്ധ എ​ന്ന് മു​ൻ കേ​ര​ളാ ഡി.​ജി. പി ​ജേ​ക്ക​ബ് പു​ന്നൂ​സ് പ്ര​തി​ക​രി​ച്ചു. മു​ൻ കേ​ര​ളം ഫോ​റ​സ്റ്റ് ചീ​ഫ് ആ​യി​രു​ന്ന കെ ​ജെ വ​ർ​ഗീ​സ് ഐ​എ​ഫ്എ​സ് ന്ധ​ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ പോ​ലു​ള്ള ആ​ശ​യ​ങ്ങ​ൾ ലോ​കം എ​ന്പാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് ഒ​രു ന​ല്ല പ്ര​വ​ർ​ത്ത​ന മേ​ഖ​ല ആ​യി​രി​ക്കും​ന്ധ എ​ന്ന് പ​റ​ഞ്ഞു. മു​ൻ ഫോ​റ​സ്റ്റ് ഡ​യ​റ​ക്ട​ർ കൂ​ടി ആ​യി​രു​ന്ന ടി.​പി. നാ​രാ​യ​ന്കു​ട്ടി ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ലി​ലൂ​ടെ അ​നേ​ക ഇ​ന്ത്യ​ക്കാ​ർ​ക്ക് ന·​ക​ൾ ഉ​ണ്ടാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ചു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളാ​യി​ൽ അം​ബാ​സി​ഡ​റാ​യി സേ​വ​നം അ​നു​ഷ്ടി​ച്ച ശ്രീ​കു​മാ​ർ മേ​നോ​നോ​ൻ ലോ​കം എ​ന്പാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​ക്ക്് ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഒ​രു ആ​ശ്ര​യം ആ​വ​ട്ടെ എ​ന്ന് ആ​ശം​ശി​ച്ചു. ന​യി​ക്കാ​നു​ള്ള അ​ഭി​നി​വേ​ശ​വും പ്ര​തി​ബ​ദ്ധ​ത​യും അ​ടി​സ്ഥാ​ന​മാ​ക്കി വി​വി​ധ മേ​ഖ​ല​ക​ളു​ടെ നേ​തൃ​ത്വം വ​ഹി​ക്കാ​ൻ ചെ​യ​ർ​പേ​ഴ്സ​ണു​ക​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു:

ജി​ഐ​സി​യു​ടെ ശ​ക്തി​യും ഉൗ​ർ​ജ​വു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്ഥാ​പ​ക അം​ഗ​ങ്ങ​ൾ:

അ​നി​ൽ.​ടി, (ദു​ബാ​യ്), അ​ഡ്വ. അ​നി​യ​ൻ ജോ​ർ​ജ്, (ന്യൂ​ജേ​ഴ്സി), അ​ഡ്വ. ദീ​പ​ക് മാ​മ്മ​ൻ, അ​ഡ്വ. ജോ​ബി വ​ർ​ഗീ​സ്, (ഡ​ൽ​ഹി), അ​ഡ്വ. ജോ​ഗി, അ​ഡ്വ. ടാ​ജി ജോ​ർ​ജ്, (ബാം​ഗ്ലൂ​ർ), ഐ​ത്ത് ന​ന്പൂ​തി​രി, അ​നി​ൽ അ​ഗ​സ്റ്റി​ൻ, ബാ​ബു​രാ​ജ​ൻ, (ഖ​ത്ത​ർ), ബാ​ല​കൃ​ഷ്ണ​ൻ, ബെ​ഞ്ച​മി​ൻ തോ​മ​സ്, ദ​ർ​ശ​ന, ദി​വ്യ വാ​ര്യ​ർ, ഡോ. ​അ​മീ​ർ അ​ൽ​ത്താ​ഫ്, (ടി​എ​ൻ), ഡോ. ​ഭാ​ർ​ഗ​വ് പ്ര​ജ്ജ്വ​ൾ പ​ത്രി, (ഇ​ന്ത്യ), ഡോ. ​ച​ന്ദ്ര മി​ത്ത​ൽ, (ഹൂ​സ്റ്റ​ണ്‍), ഡോ. ​ഡെ​യ്സി ക്രി​സ്റ്റ​ഫ​ർ, ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, (ന്യൂ​യോ​ർ​ക്ക്), ഡോ. ​പി.​വി. ചെ​റി​യാ​ൻ, (ബ​ഹ്റൈ​ൻ), ജോ​ർ​ജ്ജ് ജോ​സ​ഫ്, (ബ​ഹ്റൈ​ൻ), ജി​ജോ​യ് ജോ​ർ​ജ്, ജെ​യ്സി ജോ​ർ​ജ്ജ്, (ഡാ​ള​സ്), ജെ​യ് മ​ൽ​ഹോ​ത്ര. , (ഹൂ​സ്റ്റ​ണ്‍), ഖ​ഗ​ഇ ഇ​ന്ത്യ, ജോ​സ​ഫ് പൊ​ന്നോ​ളി,(ഹൂ​സ്റ്റ​ണ്‍) ജോ​യ് കെ. ​മാ​ത്യു, (ഓ​സ്ട്രേ​ലി​യ), കൃ​ഷ്ണ​കു​മാ​ർ എ​ട​ത്തി​ൽ, മാ​ത്യൂ​സ് എ​ബ്ര​ഹാം, മാ​ത്തു​ക്കു​ട്ടി ആ​ലും​പ​റ​ന്പി​ൽ, മാ​യ​ങ്ക്, മി​നി സു​ധീ​ർ, ശ്രീ. ​അ​ര​വ​ന്ദ്, പോ​ള​ണ്ട്, ശ്രീ​മ​തി ഹേ​മ വി​രാ​നി, ന്യൂ​യോ​ർ​ക്ക്. , ശ്രീ​മ​തി സം​ഗീ​ത ദു​വ, (ഹൂ​സ്റ്റ​ണ്‍), എ​ൻ​ജെ ജോ​ണ്‍​സ​ണ്‍ ഡി​വൈ​എ​സ്പി (റി​ട്ട.), പ​ർ​വീ​ണ്‍ ചോ​പ്ര, (ന്യൂ​യോ​ർ​ക്ക്), പി​പി ശ​ശീ​ന്ദ്ര​ൻ, പ്രോ​ടേം മേ​യ​ർ കെ​ൻ മാ​ത്യു, (ഹൂ​സ്റ്റ​ണ്‍), യു​എ​സ്എ, പ്രൊ​ഫ. ഷാ​ജി ഫി​ലി​പ്പ്, (ചൈ​ന), രാ​ജീ​വ് അ​ല​ക്സാ​ണ്ട​ർ, റേ ​പി​ള്ള, (ഓ​സ്ട്രേ​ലി​യ), റോ​ണ തോ​മ​സ്, (ഒ​മാ​ൻ), സാ​ബി​ഖ് പി ​വ​ള​പ്പി​ൽ, സാ​ബു കു​ര്യ​ൻ, അ​റ്റ്ലാ​ന്‍റ യു​എ​സ്എ, സ​ജി മാ​ത്യൂ​സ്, (ബാം​ഗ്ലൂ​ർ), സ​ഞ്ജീ​വ് കു​മാ​ർ, സ​ത്യ സിം​ഗ്, ഷാ​ജി ഫി​ലി​പ്പ്, (ബാം​ഗ്ലൂ​ർ), ശി​വ യു​എ​സ്എ, സു​ബാ​ഷ് റ​സ്ദാ​ൻ, സു​ബി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ, സു​ധീ​ർ മോ​ഹ​ൻ, സു​മീ​ത്, ത​ന്പാ​നൂ​ർ മോ​ഹ​ൻ, ബി​സി (കാ​ന​ഡ), ടോ​ബി​ൻ ടോം, (​ഡാ​ള​സ്, യു​എ​സ്എ), രാ​ജു കു​ര്യ​ൻ, (സൗ​ദി അ​റേ​ബ്യ), ഡോ. ​ഷു​തി നാ ​പോ​ദ്ദാ​ർ, ഏ​ക്താ രാ​ജ​ർ​ഹി​യ മീ​ന​ടി, ഡോ. ​കു​മാ​ർ രാ​ജ​പ്പ​ൻ, മ​ഞ്ജു രാ​മ​ച​ന്ദ്ര​ൻ അ​വൈ​ദി

2022 ജൂ​ലൈ 30ന് ​ഏ​ക​ഇ​യു​ടെ ആ​ഗോ​ള ലോ​ഞ്ചിം​ഗി​നൊ​പ്പം, സൂം ​വ​ഴി​യും സോ​ഷ്യ​ൽ മീ​ഡി​യ സ്ട്രീ​മിം​ഗി​ലൂ​ടെ​യും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് സം​ഘ​ട​ന​യെ സാ​മൂ​ഹ്യ​വും സാം​സ്കാ​രി​ക​വു​മാ​യ ത​ല​ങ്ങ​ളി​ൽ ലോ​ക​മെ​ന്പാ​ടും പ​രി​ച​യ​പ്പെ​ടു​ത്താ​നും പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​നും സ്ഥാ​പ​ക​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​രോ രാ​ജ്യ​ത്തി​നും നാ​ഷ​ണ​ൽ ക​മ്മി​റ്റി​ക​ളും സ്റ്റേ​റ്റ് ക​മ്മി​റ്റി​ക​ളും ചാ​പ്റ്റ​റു​ക​ളും ഉ​ണ്ട​വ​യും. ആ​ദ്യ ചാ​പ്റ്റ​ർ ടെ​ക്സാ​സി​ലെ ഓ​സ്റ്റി​നി​ൽ സ്ഥാ​പി​ച്ച​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ ന​ന്പ്യാ​ർ അ​റി​യി​ച്ചു. ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​വ​നും ചാ​പ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ക്കു​വാ​നും താ​ല്പ​ര്യ​മു​ള്ള​വ​ർ പി. ​സി. മാ​ത്യു​വി​നെ യോ ​സു​ധി​ർ ന​ന്പ്യാ​രെ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

(972 999 6877 , 732 822 9374) മ​റ്റു വി​ശ​ദ​വി​വ​ര​ങ്ങ​ൾ ജി​ഐ​സി​യു​ടെ വെ​ബ് സൈ​റ്റാ​യwww.globalindincouncil.org മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി