• Logo

Allied Publications

Middle East & Gulf
അ​ശ​ര​ണ​ർ​ക്ക് കൈത്താങ്ങാ​വാ​ൻ ദു​ബാ​യ് കെഎംസി​സി കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​ പ്ര​വ​ർ​ത്ത​ന​ങ്ങൾക്ക് സാ​ധി​ച്ചു; കെ.​എം ബ​ഷീ​ർ
Share
ദു​ബാ​യ്: അ​ശ​ര​ണ​ർ​ക്ക് താ​ങ്ങാ​വാ​ൻ ദു​ബാ​യ് കെഎം​സി​സി കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സാ​ധി​ച്ചു​വെ​ന്ന് മു​സ്ലിം ലീ​ഗ് കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് കെ.​എം ബ​ഷീ​ർ, ഹൃ​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം ദു​ബാ​യി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്ന് ദു​ബാ​യ് കെഎം​സി​സി കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പ്പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രി​ന്നു.

ദു​ബാ​യ് കെ.​എം​സി​സി കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്ലിം ലീ​ഗ് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ദ​വ, ഉ​റ​വ, ത്വ​ആം, ത​ക്ഫീ​ൻ പ​ദ്ധ​തി​ക​ൾ മു​ൻ​സി​പ്പ​ൽ പ​രി​ധി​യി​ലു​ള്ള ആ​ളു​ക​ൾ​ക്ക് സാ​ന്ത്വ​ന​വും ആ​ശ്വാ​സ​വും ന​ൽ​കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യോ​ഗം പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ബ്ര​തെ​ഴ്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ഇ കെഎം​സി​സി ഉ​പ​ദേ​ശ​ക വൈ​സ് ചെ​യ​ർ​മാ​ന് യ​ഹ്യ ത​ള​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​എ​ഇ കെ.​എം​സി​സി ട്ര​ഷ​ർ നി​സാ​ർ ത​ള​ങ്ക​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെഎം​സി​സി​യു​ടെ സ്നേ​ഹോ​പ​ഹാ​രം കെ.​എം ബ​ഷീ​റി​ന് യ​ഹ്യ ത​ള​ങ്ക​ര​യും, സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ പൊ​ളി​റ്റി​ക്ക​ൽ അ​ക്കാ​ദ​മി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. അ​ബ്ദു​ൽ റ​ഹ്മാ​ന് നി​സാ​ർ ത​ള​ങ്ക​ര​യും ന​ൽ​കി.

യോ​ഗ​ത്തി​ൽ കെഎം​സി​സി കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ പ​ട്ടേ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മു​ഹ്സി​ന്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ഫ്വാ​ൻ അ​ണ​ങ്കൂ​ർ, മു​ൻ​സി​പ്പ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ത​ൽ​ഹ​ത്ത് ത​ള​ങ്ക​ര,സി​നാ​ൻ തോ​ട്ടാ​ൻ, അ​ൻ​വ​ർ സാ​ജി​ദ്, ഹാ​ഷി​ക്ക് പ​ള്ളം, ഹ​നീ​ഫ് താ​യ​ൽ, മി​ർ​സാ​ദ് പൂ​ര​ണം, ജാ​ഫ​ർ കു​ന്നി​ൽ, ഹ​നീ​ഫ് നെ​ല്ലി​ക്കു​ന്ന് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ്ക്ക​ർ ചൂ​രി സ്വാ​ഗ​ത​വും, മു​ഹ​മ്മ​ദ് ഖാ​സി​യാ​ര​കം പ്രാ​ർ​ഥ​ന​യും ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ഉൗ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.