• Logo

Allied Publications

Middle East & Gulf
ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഓ​ണോ​ത്സ​വം 2022 ഫ്ള​യ​ർ പ്ര​കാ​ശ​നം
Share
കു​വൈ​റ്റ്: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് 2022 സെ​പ്റ്റം​ബ​ർ 16 ന് ​ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ക​അ​ഗ ഓ​ണോ​ത്സ​വം 2022 ന്‍റെ ഫ്ള​യ​ർ 2022 ജൂ​ലൈ 21 ന് ​പോ​പി​ൻ​സ് ഹാ​ൾ അ​ബാ​സി​യ​യി​ൽ് പ്ര​ശ​സ്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും മ​നു​ഷ്യ​സ്നേ​ഹി​യു​മാ​യ മ​നോ​ജ് മാ​വേ​ലി​ക്ക​ര പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ മാ​ത്യു, ഓ​ണാ​ഘോ​ഷ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജി​ജി മാ​ത്യു, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ പ്രീ​ത് ജോ​സ്, ട്ര​ഷ​റ​ർ ജി​ന്േ‍​റാ ജോ​യ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ല​ൻ സെ​ബാ​സ്റ്റ്യ​ൻ, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നി​റ്റ് സി​ബി, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​പ​ദേ​ശ​ക ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ വ​നി​താ ഫോ​റം അം​ഗ​ങ്ങ​ൾ, വി​വി​ധ ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ഫ്ള​യ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഐ​എ​കെ പോ​ലു​ള്ള സം​ഘ​ട​ന​ക​ളു​ടെ പ്ര​സ​ക്തി​യും പ്രാ​ധാ​ന്യ​വും മ​നോ​ജ് മാ​വേ​ലി​ക്ക​ര എ​ടു​ത്തു​പ​റ​ഞ്ഞു. കൂ​ടാ​തെ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​എ​കെ അം​ഗ​ങ്ങ​ൾ പ​ര​ന്പ​രാ​ഗ​ത സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്കും. പ​തി​വു​പോ​ലെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.