• Logo

Allied Publications

Americas
വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ൽ നി​ന്നും ഫോ​മാ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ മു​ന്നേ​റു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ൽ നി​ന്നും കാ​ൻ​കൂ​നി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ഫാ​മി​ലി ര​ജി​സ്ട്രേ​ഷ​നു​ക​ൾ വ​ള​രെ​യ​ധി​കം മു​ന്നേ​റു​ക​യാ​ണ്. ഇ​തു​വ​രെ​യു​ള്ള ഫോ​മാ ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഏ​ക​ദേ​ശം ഏ​ഴു​പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു​ക​ഴി​ഞ്ഞു. സാ​ധാ​ര​ണ​യാ​യി വ​ള​രെ കു​റ​ഞ്ഞ ര​ജി​സ്ട്രേ​ഷ​നാ​ണ് വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ന് പു​റ​ത്തു​വ​ച്ചു ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്പോ​ൾ ല​ഭി​ക്കാ​റു​ള്ള​ത് കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നും ല​ഭി​ക്കാ​റു​ള്ള​ത്.

ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ജോ​ണ്‍ (റോ​ഷ​ൻ), വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ലെ സി​യാ​റ്റ​ലി​ൽ നി​ന്നാ​ണു​ള്ള​ത്. അ​ർ.​വി.​പി ജോ​സ് വ​ട​ക​ര, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഒൗ​സോ പ്രി​ൻ​സ് നെ​ച്ചി​കാ​ട്ട് എ​ന്നി​വ​രോ​ടൊ​പ്പം വി​മ​ൻ​സ് ഫോ​റം ട്ര​ഷ​റ​റാ​യ ജാ​സ്മി​ൻ പ​രോ​ളും വെ​സ്റ്റേ​ണ്‍ റീ​ജ​ണ​നി​ൽ നി​ന്നു​ള്ള നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ്.

റെ​നി പൗ​ലോ​സ്, സി​ജി​ൽ പാ​ല​ക്ക​ലോ​ടി എ​ന്നി​വ​രാ​ണ് ഫോ​മ​യു​ടെ വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ ക​വ​ൻ​ഷ​ൻ കോ​ചെ​യ​ർ, കോ​ർ​ഡി​നേ​റ്റ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​വ​രി​ൽ ഒ​രാ​ളാ​യ ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി കോ ​ചെ​യ​ർ സ​ജ​ൻ മൂ​ല​പ്ലാ​ക്ക വെ​സ്റ്റേ​ണ്‍ റീ​ജ​ണ​ൽ നി​ന്നു​ള​ള​താ​ണ്.

വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ൽ നി​ന്നും വ​ള​രെ ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് എ​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ന്നു​വ​രെ​യു​ള്ള ഏ​തൊ​രു സം​ഘ​ട​ന​യു​ടെ​യും നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നെ​ക്കാ​ൾ റീ​ജ​ണി​ന്‍റെ പ്രാ​ധി​നി​ധ്യം ഈ ​ക​ണ്‍​വ​ൻ​ഷ​നി​ൽ കാ​ണാ​ൻ സാ​ധി​ക്കും എ​ന്നു​ള്ള​ത് ഉ​റ​പ്പാ​ണെ​ന്ന് ഫോ​മാ പ്ര​സി​ഡ​ൻ​റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ, തോ​മ​സ് ടി. ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ജോ​ണ്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.

യൂണിയന്‍ നേതാവിനെ പുറത്താക്കി; സ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കില്‍.
ഹൂസ്റ്റണ്‍: യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുംസ്റ്റാര്‍ബക്‌
ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍.
മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം.
ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ.
ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്ന് ഒരാഴ്ചയ്ക്കക
മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്.
ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോ
ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് സൂപ്പിച്ചിന് സ്വീകരണം നൽകി.
ഷിക്കാഗോ: ഒക്ടോബർ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാർ ജോയി ആലപ്പാട്ടിനെ നേരിൽ കണ്ട് അനുമോദിക്കുന്നതിനായി ഷിക്കാഗോ ആർച്ച്ഡയസിസിലെ (ലത്തീൻ) ബിഷപ്പ് കർദിനാ