• Logo

Allied Publications

Americas
ത​ങ്ക​മ്മ ചെ​റി​യാ​ൻ അ​ന്ത​രി​ച്ചു
Share
വെ​സ്റ്റ് ഓ​റ​ഞ്ച് (ന്യൂ​ജ​ഴ്സി): ചെ​ങ്ങ​ന്നൂ​ർ ഇ​ട​നാ​ട് പ​രേ​ത​നാ​യ ത​യ്യി​ൽ ചെ​റി​യാ​ന്‍റെ (പൊ​ടി​ച്ചാ​യ​ൻ) ഭാ​ര്യ ത​ങ്ക​മ്മ ചെ​റി​യാ​ൻ (85) മ​ക​ൻ അ​ജി​യു​ടെ വീ​ട്ടി​ൽ അ​ന്ത​രി​ച്ചു. കോ​ഴ​ഞ്ചേ​രി വ​ലി​യ​പു​ഴ പ​രേ​ത​രാ​യ ഫി​ലി​പ്പോ​സി​ന്‍റെ​യും ഏ​ലി​യാ​മ്മ തോ​മ​സി​ന്‍റെ​യും മ​ക​ളാ​ണ് പ​രേ​ത.

1984ലാ​ണ് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. നാ​ട്ടി​ലും പി​ന്നീ​ട് ഭി​ലാ​യി​യി​ലും മ​ർ​ത്ത​മ​റി​യം പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന പ​രേ​ത അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ശേ​ഷ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നു.

മ​ക്ക​ൾ : അ​ജി, ലാ​ജി. മ​രു​മ​ക്ക​ൾ: സു​മ, ആ​നി. കൊ​ച്ചു​മ​ക്ക​ൾ: ജാ​സ്മി​ൻ, അ​ഷീ​ഷ്, അ​ജ്ഞ​ന, ജോ​സ്ലി​ൻ, ആ​ൽ​വി​ൻ. ഐ​ഡ​ൻ കൊ​ച്ചു​മ​ക​ളു​ടെ മ​ക​നാ​ണ്.

ജൂ​ലൈ 27 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 4 മു​ത​ൽ 9 വ​രെ ലി​വിം​ഗ്സ്റ്റ​ണി​ലു​ള്ള ക്വി​ൻ ഹോ​പ്പിം​ഗ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (145 ഈ​സ്റ്റ് മൗ​ണ്ട് പ്ലെ​സ​ന്‍റ് അ​വ​ന്യൂ) വേ​യ്ക്ക് സ​ർ​വീ​സ്. സം​സ്കാ​രം പി​ന്നീ​ട് നാ​ട്ടി​ൽ ന​ട​ക്കും. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ റ​വ. ടി. ​എം. സ​ഖ​റി​യാ കോ​ർ എ​പ്പി​സ്പ്പാ​കോ​പ്പ ഭ​ർ​ത്തൃ​സ​ഹോ​ദ​ര​നാ​ണ്.

സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി