• Logo

Allied Publications

Americas
യജമാന സ്നേഹം പ്രകടിപ്പിച്ചു കഴുത്തു വരിഞ്ഞു മുറുക്കിയ പെരുന്പാന്പിനെ വെടിവച്ചു കൊന്നു
Share
പെൻസിൽവാനിയ: പെരുന്പാന്പിനെ വളർത്തി വിനോദം കണ്ടെത്തിയിരുന്ന ഇരുപത്തിഎട്ടുകാരനായ ചെറുപ്പക്കാരനോട് ഒടുവിൽ പാന്പ് യജമാന സ്നേഹം പ്രകടിപ്പിച്ചത് കഴുത്തു വരിഞ്ഞു മുറുക്കി.

പെൻസിൽവാനിയായിലാണ് സംഭവം. 15 അടിയോളം നീളം വരുന്ന പാന്പാണ് താൻ പാലു കൊടുത്തു വളർത്തിയ യജമാനനെ കഴുത്തു ഞെരിച്ചു അകത്താക്കാൻ ശ്രമിച്ചത്. കൂടുതലൊന്നും ചെയ്യാനാകുന്നതിനു മുന്പ് ശ്വാസം മുട്ടിയ യുവാവ് ബോധരഹിതനായി നിലത്തുവീണു. ഇതു കണ്ട് സംഗതിയുടെ ഗൗരവം മനസിലാക്കിയ കൂടെയുണ്ടായിരുന്ന കുടുംബാംഗം വിവരം അറിയിച്ചതിനെതുടർന്നു പോലീസ് സ്ഥലത്തെത്തിയപ്പോൾ യുവാവ് മരണത്തോട് മല്ലിടുകയായിരുന്നു. ഉടൻ തന്നെ പോലീസ് പാന്പിനെ വെടിവച്ചു കൊലപ്പെടുത്തി.

പാന്പിന്‍റെ പിടിയിൽനിന്നും രക്ഷപെട്ട യുവാവിനെ പോലീസ് വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവൻ തിരിച്ചുകിട്ടിയെങ്കിലും താൻ ഒമനിച്ചു വളർത്തിയ പെരുന്പാന്പിന്‍റെ മരണം തന്നെ കൂടുതൽ തളർത്തിയതായി യുവാവ് പറഞ്ഞു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ