• Logo

Allied Publications

Americas
ഏലിയാമ്മ തോമസ് ഡാളസിൽ അന്തരിച്ചു
Share
ഡാളസ്: പുനലൂർ കറവൂർ പള്ളിച്ചിറയിൽ പി.വി. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (കുഞ്ഞുഞ്ഞമ്മ 85) ഡാളസിൽ നിര്യാതയായി. സംസ്കാരം ജൂലൈ 23 നു (ശനി) ഉച്ചക്ക് 1.30 മുതൽ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം കോപ്പൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Pkwy, Coppell, Tx 75019).

പരേത അയിരൂർ പീടികയിൽ കുടുംബാംഗം. മക്കൾ: ജിജി ജേക്കബ്, എബി തോമസ് . മരുമകൾ: ബെറ്റി . കൊച്ചുമക്കൾ: അലക്സ് ജേക്കബ് മേരി ജേക്കബ് (കൊച്ചുമരുമകൾ), ബ്രാൻഡൺ ജേക്കബ്, സാക്റി തോമസ്, ലോറെൻ തോമസ്.

സഹോദരങ്ങൾ: പി.ടി ഫിലിപ്പ് (റിട്ട.എക്സിക്യൂട്ടീവ് എൻജിനിയർ, അയിരൂർ), തോമസ് സഖറിയ, റെയ്‌ച്ചൽ കുര്യൻ, പി.ടി മാത്യൂസ്, മറിയാമ്മ ചെറിയാൻ (എല്ലാവരും ഡാളസിൽ)

പൊതുദർശനം ജൂലൈ 22 നു (വെള്ളി) വൈകുന്നേരം ആറു മുതൽ രാത്രി 8.30 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ (11550 Luna Rd, Farmers Branch, Tx 75234.

1972 മുതൽ അമേരിക്കയിലെ പ്രസിദ്ധമായ ഡാളസ് പാർക്ക്ലാൻഡ് ഹോസ്പിറ്റലിൽ റജിസ്റ്റേർഡ് നഴ്‌സ് ആയി ജോലി ചെയ്തിട്ടുണ്ട്.

സംസ്കാര ചടങ്ങുകൾ https://tinyurl.com/AleyammaThomas എന്ന വെബ്സൈറ്റിലൂടെ ദർശിക്കാവുന്നതാണ്.

വിവരങ്ങൾക്ക് : പി.ടി മാത്യൂസ് 214 597 5733

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​