• Logo

Allied Publications

Middle East & Gulf
കെകെഎംഎ സൗഹൃദ സമ്മേളനം ജൂലൈ 22ന്
Share
കുവൈറ്റ് സിറ്റി: മാനവികതയുടെ വർത്തമാനം എന്ന തലക്കെട്ടിൽ കുവൈറ്റ്‌ കേരളം മുസ്ലിം അസോസിയേഷൻ ജൂലൈ 22നു (വെള്ളി) ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സൗഹൃദ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.

ജന ബാഹുല്യം കണക്കിലെടുത്തു വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നമസ്കാരത്തിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി സംഘാടക സമിതി ഭാരവാഹികളായ എ വി മുസ്തഫ, പി റഫീഖ്, വി എച്ച് മുസ്തഫ എന്നിവർ അറിയിച്ചു.

സമ്മേളനത്തിൽ മുഖ്യതിഥി പങ്കെടുക്കാനെത്തിയ പി,എം.എ ഗഫൂറിന് എയർ പോർട്ടിൽ ചെയർമാൻ ഹംസ പയ്യന്നൂർ, പ്രസിഡന്‍റ് ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, സംഘാടക സമിതി അംഗങ്ങളായ മജീദ് റവാബി, കെ.ഒ.മൊയ്‌ദു, ലത്തീഫ് എടയൂർ, അബ്ദുൽ കാലം മൗലവി, കെ.സി. കരീം , മുസ്തഫ മാസ്റ്റർ, സി.എം. അഷ്‌റഫ്, ശിഹാബ്, എം.ടി. നാസർ എന്നിവർ ചേർന്നു സ്വീകരിച്ചു.

പ്ര​വാ​ച​ക പാ​ത​യി​ൽ ജീ​വി​തം ക്ര​മ​പ്പെ​ടു​ത്തു​ക: ഖ​ലീ​ൽ ത​ങ്ങ​ൾ.
കു​വൈ​റ്റ് സി​റ്റി: മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ സ​ർ​വ​ത​ല​ത്തെ​യും സ്പ​ർ​ശി​ക്കു​ന്ന പാ​ഠ​മാ​ണ് പ്ര​വാ​ച​ക അ​ധ്യാ​പ​ന​ങ്ങ​ളെ​ന്നും ന​ബി സ​ന്ദേ​ശ​ങ്ങ​
കൈ​ര​ളി ദി​ബ്ബ യൂ​ണി​റ്റ് ഈ​ദ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റും ദി​ബ്ബ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ
കോ​ശി ത​ര​ക​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ദ​മാം: 22 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും ദ​
കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്നു.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ത്താ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘാ​ട​
മ​ദ്യ​നി​ര്‍​മാ​ണം: കു​വൈ​റ്റി​ല്‍ 12 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ മ​ദ്യ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ഏ​ഷ്യാ​ക്കാ​രാ​യ 12 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ.