• Logo

Allied Publications

Americas
ന​ഴ്സ് ച​മ​ഞ്ഞു കു​ഞ്ഞി​നെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ
Share
റി​വ​ർ​സൈ​ഡ് കൗ​ണ്ടി (ക​ലി​ഫോ​ർ​ണി​യ): ക​ലി​ഫോ​ർ​ണി​യ​യി​ലെ റി​വ​ർ​സൈ​ഡ് കൗ​ണ്ടി മെ​ഡി​ക്ക​ൽ ഫെ​സി​ലി​റ്റി​യി​ൽ നി​ന്നും ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. ജെ​സീ​നി​യ മി​റോ​ൻ (23) എ​ന്ന യു​വ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ, ജ​യി​ലി​ല​ട​ച്ച​താ​യി ഷെ​റി​ഫ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച്ച​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്നാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്ന​ത്. രാ​വി​ലെ പ​ത്ത​ര​യോ​ടെ ന​ഴ്സി​ന്‍റെ വേ​ഷം ധ​രി​ച്ചാ​ണ് മി​റോ​ൻ ന​വ​ജാ​ത ശി​ശു​കി​ട​ക്കു​ന്ന മു​റി​യി​ലെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ മ​റ്റു സ്റ്റാ​ഫം​ഗ​ങ്ങ​ൾ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ത​ട്ടി​കേ​റി​യ യു​വ​തി, ആ​ശു​പ​ത്രി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കോ, പോ​ലീ​സി​നോ പി​ടി കൊ​ടു​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന മൊ​റീ​നൊ വാ​ലി​യി​ലെ ഭ​വ​ന​ത്തി​ൽ നി​ന്നും പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി.​ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​വ​രെ ജ​യി​ലി​ൽ അ​ട​ച്ച​ത്. ഒ​രു മി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

റി​വ​ർ​സൈ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ഹെ​ൽ​ത്ത് സി​സ്റ്റ​ത്തി​ന് ശ​ക്ത​മാ​യ സു​ര​ക്ഷി​താ സം​വി​ധാ​ന​ങ്ങ​ളാ​ണു​ള്ള​ത്. പ​ക്ഷേ, എ​ങ്ങ​നെ​യാ​ണ് ഈ ​യു​വ​തി കു​ട്ടി കി​ട​ക്കു​ന്ന മു​റി​യി​ൽ എ​ത്തി​യ​തെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചോ എ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ