• Logo

Allied Publications

Middle East & Gulf
കേളി ഏരിയ സമ്മേളനം: ബദിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
Share
റിയാദ്: കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ ആറാമത് സമ്മേളനത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. കേളിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചാണ് വിവിധ ഏരിയകളിലെ സമ്മേളനങ്ങൾ നടക്കുന്നത്.

ബദിയ ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങിൽ സംഘാടക സമിതി ട്രഷറർ മധു പട്ടാന്പി അധ്യക്ഷതയും സംഘാടക സമിതി കണ്‍വീനർ സരസൻ സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത് ലോഗോ പ്രകാശനം ചെയ്തു. ജൂലൈ 22ന് നടക്കുന്ന ഏരിയ സമ്മേളത്തിനു മുന്നോടിയായി നോർക്ക ക്ഷേമനിധി രജിഷ്ട്രേഷൻ ക്യാന്പ്, ന്ധഫാസിസവും ചെറുത്ത് നിൽപ്പുകളും’ എന്ന വിഷയത്തിൽ സെമിനാർ എന്നിവ സംഘടിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു. ബദിയ മേഖലാ രക്ഷാധികാരി സമിതി അംഗങ്ങളായ അലി കെ.വി, പ്രസാദ് വഞ്ചിപ്പുര, ഏരിയ കമ്മറ്റി അംഗം അഫ്സൽ നിസാർ , വിവിധ യൂണിറ്റ് അംഗങ്ങൾ എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ഏരിയാ സെക്രട്ടറി കിഷോർ ഇ നിസാം ചടങ്ങിന് നന്ദി പറഞ്ഞു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി