• Logo

Allied Publications

Middle East & Gulf
റൈ​സിം​ഗ് സ്റ്റാ​ർ സി​സി കു​വൈ​റ്റി​ന്‍റെ ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മാ​യ റൈ​സിം​ഗ് സ്റ്റാ​ർ സി​സി കു​വൈ​റ്റി​ന്‍റെ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.

സാ​ൽ​മി​യ​യി​ൽ ക​ല ഹാ​ളി​ൽ റൈ​സിം​ഗ് സ്റ്റാ​ർ സി​സി കു​വൈ​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​പി​ൻ രാ​ജേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ടീ​മി​ന്‍റെ ജേ​ഴ്സി മു​ഖ്യ സ്പോ​ണ്‍​സ​ർ കൂ​ടി​യാ​യ ഒ​സി​എ​സ് എ​ക്സ്പ്ര​സ് കു​വൈ​റ്റി​ന്‍റെ സി​എ​ഫ്ഓ ഷാ​ജി ജോ​ബി ടീം ​മെ​ന്പ​ർ ബി​പി​ൻ ഓ​മ​ന​ക്കു​ട്ട​ന് കൈ​മാ​റി നി​ർ​വ​ഹി​ച്ചു.

കോ ​സ്പോ​ണ്‍​സ​റാ​യ ലു​ലു എ​ക്സ്ചേ​ഞ്ച് ഏ​രി​യ മാ​നേ​ജ​ർ സ​ജി​ത്ത് ആ​ൻ​ഡ്രൂ​സ്, ജാ​ക്ക്ബീ​സ് റ​സ്റ്റ​റ​ന്‍റ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ്് ഡ​യ​റ​ക്ട​ർ ബി​ജു പി ​എ​ബ്ര​ഹാം, ജോ​ബി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സി​എ​ഫ്ഓ ജോ​യ്സ് ജോ​സ​ഫ്, യൂ​റോ 7 സി​ഇ​ഓ ഹ​വാ​സ് അ​ബ്ദു​ല്ല, ഓ​സി​എ​സ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദി​ൻ, ലു​ലു ഫി​ന്‍റെ​ക് ഡി​പ്പാ​ർ​ട്മെ​ന്‍റ് മാ​നേ​ജ​ർ അ​മ​ൽ ഷൈ​ജു, റൈ​സിം​ഗ് സ്റ്റാ​ർ ടീം ​വൈ​സ് ക്യാ​പ്റ്റ​ൻ ആ​ദ​ർ​ശ് പ​റ​വൂ​ർ, മു​ൻ ക്യാ​പ്റ്റ​ൻ യോ​ഗേ​ഷ് ത​മോ​റെ, അ​രു​ണ്‍ ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.

അ​നീ​ഷ് അ​ക്ഷ​യ, ജ​യേ​ഷ് കോ​ട്ടൊ​ള, രാ​ഹു​ൽ പ​ച്ചേ​രി, ഷ​മീ​ർ ക​ണ്ടി, റി​ജോ പൗ​ലോ​സ്, ഷി​ജു മോ​ഹ​ന​ൻ, രാ​ജേ​ഷ് പി​ള്ളൈ, അ​ജി​ത് ഉ​ല്ലാ​സ്, ജി​ജോ ബാ​ബു ജോ​ണ്‍, ര​ഞ്ജി​ത് കു​ന്നും​പു​റ​ത്തു, സു​മ​ൻ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ റൈ​സിം​ഗ് സ്റ്റാ​ർ ടീം ​കോ​ർ​ഡി​നേ​റ്റ​ർ ബി​ജു സി ​എ സ്വാ​ഗ​ത​വും ദി​ലീ​പ​ൻ കു​ട്ടി​അ​മ്മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

വി​പി​ൻ മ​ങ്ങാ​ട്ട്

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.