• Logo

Allied Publications

Middle East & Gulf
ട്രാക്ക് ഓണം, ഈദ് സംഗമം പ്രോഗ്രാം കമ്മിറ്റി രൂപവൽകരിച്ചു
Share
കുവൈറ്റ് സിറ്റി : തിരുവനന്തപുരം നോണ്‍ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക് ) "ഓണം ഈദ് സംഗമം 2022 ' അബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ സെപ്റ്റംബർ 30 ന് നടക്കും.

അബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ ട്രാക്ക് പ്രസിഡന്‍റ് എം.എ.നിസാമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര എക്സിക്യൂട്ടീവ് യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു.ചെയർമാൻ പി.ജി.ബിനു മുഖ്യ പ്രഭാഷണം നടത്തി.

ഭാരവാഹികളായി പ്രിയ രാജ് (ജനറൽ കണ്‍വീനർ), ഹരിപ്രസാദ് (കണ്‍വീനർ), ആർ.രാധാകൃഷ്ണൻ, രാജേഷ് നായർ (കലാപരിപാടികൾ), മോഹനകുമാർ (ധനകാര്യം),ലിജോയ് ജോളി (റാഫിൾ),രതീഷ് വർക്കല, നീരജ്. ജെ.എസ് (പരസ്യം), പ്രദീപ് മോഹനൻ നായർ, വിജിത്ത് കുമാർ (വോളന്‍റിയർ),അൻവർ, ആഷ്ലി ജോസഫ് (ഗതാഗതം),കൃഷ്ണരാജ്, അജിത്ത് കുമാർ (ഭക്ഷണം), സരിത ഹരിപ്രസാദ് (സ്റ്റേജ്), മിനി ജഗദീഷ് (റിസപ്ഷൻ) എന്നിവരെ തെരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി കെ. ആർ.ബൈജു സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത