• Logo

Allied Publications

Europe
ഡ്യൂ​സ​ൽ​ഡോ​ർ​ഫി​ൽ നി​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​യ​സ് ന​വം​ബ​ർ മൂ​ന്നി​ന് സ​ർ​വീ​സ് തു​ട​ങ്ങും
Share
ബെ​ർ​ലി​ൻ: ഖ​ത്ത​ർ എ​യ​ർ​വേ​സ് ന​വം​ബ​റി​ൽ ഡ്യൂ​സ​ൽ​ഡോ​ർ​ഫ് ഫ്ളൈ​റ്റു​ക​ൾ ആ​രം​ഭി​ക്കും. ജ​ർ​മ​നി​യി​ൽ നി​ന്നും ഇ​ത് നാ​ലാ​മ​ത്തെ ഡ​സ്റ്റി​നേ​ഷ​നാ​ണ് ഡൂ​സ​ൽ​ഡോ​ർ​ഫ്. നി​ല​വി​ൽ ബെ​ർ​ലി​ൻ, ഫ്രാ​ങ്ക്ഫ​ർ​ട്ട്, മ്യൂ​ണി​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് പ​റ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്നു​ള്ള പ്ര​ഖ്യാ​പ​ന​മാ​ണ് ന​വം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന​ത്. 254 സീ​റ്റു​ക​ളു​ള്ള ബി7878​എ​സ് ടൈ​പ്പ് വി​മാ​ന​മാ​യി​രി​യ്ക്കും സ​ർ​വീ​സ് ന​ട​ത്തു​ക.

ആ​ഴ്ച​യി​ലെ സേ​വ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി, പു​തി​യ ഷെ​ഡ്യൂ​ൾ ഇ​പ്ര​കാ​ര​മാ​യി​രി​യ്ക്കും. ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്, ദോ​ഹ​യി​ൽ നി​ന്നും ആ​ഴ്ച​യി​ലെ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ൽ ആ​യി​രി​ക്കും സ​ർ​വീ​സ്.

ദോ​ഹ മു​ത​ൽ ഡ്യൂ​സ​ൽ​ഡോ​ർ​ഫ്, ക്യു​ആ​ർ85: ചൊ​വ്വ, ബു​ധ​ൻ, 8.0012:45; തി​ങ്ക​ൾ, വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ർ, 12:2017:05

ഡ്യൂ​സ​ൽ​ഡോ​ർ​ഫ് മു​ത​ൽ ദോ​ഹ വ​രെ: ക്യു​ആ​ർ86, ചൊ​വ്വ, ബു​ധ​ൻ, 15:2523:20; തി​ങ്ക​ൾ, വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ർ, 18:35~02:30+1 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ​യ​ങ്ങ​ൾ.

ഷെ​ഡ്യൂ​ളും വി​മാ​ന​വും പി​ന്നീ​ട് മാ​റും. ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് ബോ​യിം​ഗ് 7879 ഡ്രീം​ലൈ​ന​ർ ആ​യി​രി​യ്ക്കും സ​ർ​വീ​സ് ന​ട​ത്തു​ക.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ