• Logo

Allied Publications

Middle East & Gulf
കേ​ളി സു​ലൈ ഏ​രി​യ​ക്ക് പു​തു നേ​തൃ​ത്വം
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ലൈ ഏ​രി​യ സ​മ്മേ​ള​നം ന​ട​ന്നു. സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ മാ​സം വ​രെ യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

കേ​ളി സു​ലൈ ഏ​രി​യ​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ട​വ​ർ യൂ​ണി​റ്റ് അം​ഗ​വു​മാ​യി​രു​ന്ന പി.​ഡി മോ​ഹ​ന​ൻ​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് താ​ൽ​കാ​ലി​ക അ​ധ്യ​ക്ഷ​നാ​യി. ര​ക്ത​സാ​ക്ഷി പ്ര​മേ​യം ഹാ​ഷിം കു​ന്നു​ത​റ​യും അ​നു​ശോ​ച​ന പ്ര​മേ​യം റി​ജേ​ഷും അ​വ​ത​രി​പ്പി​ച്ചു. സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ർ ഗോ​പി​നാ​ഥ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മ്മേ​ള​നം കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി കാ​ഹിം ചേ​ളാ​രി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ അ​നി​രു​ദ്ധ​ൻ വ​ര​വ് ചെ​ല​വ് ക​ണ​ക്കും, കേ​ളി സെ​ക്ര​ട്ട​റി ടി​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. 6 യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 12 പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. കാ​ഹിം ചേ​ളാ​രി, അ​നി​രു​ദ്ധ​ൻ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്കു​ള്ള മ​റു​പ​ടി പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, സ​മി​തി അം​ഗം സ​തീ​ഷ് കു​മാ​ർ, കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു.

ച​ര​ക ശ​പ​ഥം പി​ൻ​വ​ലി​ക്കു​ക, അ​ഗ്നി​പ​ഥ് പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക, കോ​ട​തി​ക​ൾ രാ​ഷ്ട്രീ​യ വ​ൽ​ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ വ​ൽ​ക്ക​രി​ക്കു​ന്ന​തി​ൽ നി​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്തി​രി​യു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ൾ ഹാ​ഷിം, നാ​സ​ർ കാ​ര​ക്കു​ന്ന്, സു​രേ​ഷ് ആ​ചാ​രി ന​വാ​സ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​ങ്ങ​ൾ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. ജോ​ർ​ജ്, ഇ​സ​ഹാ​ക്ക്, പ്ര​ശാ​ന്ത്, കാ​ഹിം, അ​നി​രു​ദ്ധ​ൻ, ഷ​റ​ഫ്, റി​ജേ​ഷ്, വി​ന​യ​ൻ, ഹാ​ഷിം, പ്ര​കാ​ശ​ൻ, ഗോ​പി​നാ​ഥ​ൻ, ബ​ല​രാ​മ​ൻ, പ​ര​മേ​ശ്വ​ര​ൻ, പ്ര​കാ​ശ​ൻ എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ളി​ലാ​യി സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജോ​ർ​ജ് (പ്ര​സി​ഡ​ന്‍റ്), പ്ര​ശാ​ന്ത്, ബ​ല​രാ​മ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഹാ​ഷിം കു​ന്നു​ത​റ (സെ​ക്ര​ട്ട​റി), ഗോ​പി​നാ​ഥ​ൻ, ഷ​റ​ഫു​ദീ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) കാ​ഹിം ചേ​ളാ​രി (ട്ര​ഷ​റ​ർ), അ​ർ​ഷി​ദ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ ഏ​രി​യാ ഭാ​ര​വാ​ഹി​ക​ളാ​യി സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ സെ​ക്ര​ട്ട​റി ഹാ​ഷിം കു​ന്നു​ത​റ സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.