• Logo

Allied Publications

Americas
ഡ​ബ്ല്യൂ​എം​സി ക​ലാ​സ​ന്ധ്യ 2022: ഗ്ലോ​ബ​ൽ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും, ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​തി​ഥി​താ​രം
Share
ഷി​ക്കാ​ഗോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഷി​ക്കാ​ഗോ പ്രൊ​വി​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ലൈ 23ന് ​ന​ട​ത്തു​ന്ന സം​ഗീ​ത ക​ലാ​സ​ന്ധ്യ​യി​ൽ സു​പ്ര​സി​ദ്ധ ടി​വി താ​രം ക​ലാ​ഭ​വ​ൻ ജ​യ​ൻ കോ​മ​ഡി ഷോ ​ന​യി​ക്കും.

അ​മേ​രി​ക്ക​യി​ൽ താ​രം ന​യി​ക്കു​ന്ന ഉ​ജ്ജ്വ​ല പ​രി​പാ​ടി​യാ​ണ് ശ​നി​യാ​ഴ്ച മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ലാ​സ​ന്ധ്യ​യി​ൽ അ​ര​ങ്ങേ​റു​ന്ന​തെ​ന്ന് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ബെ​ഞ്ച​മി​ൻ തോ​മ​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര, സെ​ക്ര​ട്ട​റി തോ​മ​സ് ഡി​ക്രൂ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന ചെ​ണ്ട​മേ​ള​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഷി​ക്കാ​ഗോ പ്രൊ​വി​ൻ​സ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ഭ​വ​ന​നി​ർ​മ്മാ​ണ​പ​ദ്ധ​തി​ക​ളു​ടെ​യും വി​വി​ധ​ങ്ങ​ളാ​യ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ഈ ​പ​രി​പാ​ടി​യി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഗ്ലോ​ബ​ൽ​റീ​ജ​ണ്‍ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഡ​ബ്ല്യൂ​എം​സി അ​മേ​രി​ക്ക റീ​ജ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് എ​ബ്ര​ഹാം അ​റി​യി​ച്ചു.

ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി പി​ന്േ‍​റാ ക​ണ്ണ​ന്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി മാ​ത്യു, അ​മേ​രി​ക്ക റീ​ജ​ണ്‍ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണ്‍​സ​ൻ ത​ല​ച്ചെ​ല്ലൂ​ർ (പ്ര​സി​ഡ​ന്‍റ്), എ​ൽ​ദോ പീ​റ്റ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​നീ​ഷ് ജെ​യിം​സ് (ട്ര​ഷ​റ​ർ), മു​ൻ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ ന​ന്പ്യാ​ർ എ​ന്നി​വ​ർ സ്പോ​ണ്‍​സ​ർ​മാ​രെ ആ​ദ​രി​ക്കും. സി​മി ജെ​സ്റ്റോ ജോ​സ​ഫ് എം ​സി ആ​യി​രി​ക്കും.

പ്ര​ശ​സ്ത ക​ർ​ണാ​ടി​ക് സം​ഗീ​ത വി​ദ​ഗ്ധ​ൻ റ​വ. ഡോ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ ന​യി​ക്കു​ന്ന ശ്രു​തി​സാ​ന്ദ്ര​മാ​യ സം​ഗീ​ത​നി​ശ​യി​ൽ ഷി​ക്കാ​ഗോ സ്ട്രിം​ഗ്സ്് ഓ​ർ​ക്ക​സ്ട്ര​യി​ലെ പ്ര​ശ​സ്ത ഗാ​യ​ക​രാ​യ ചി​ന്തു​രാ​ജ്, സു​നി​ൽ വാ​സു​പി​ള്ളൈ, അ​നി​ത കൃ​ഷ്ണ (ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

ടി​ക്ക​റ്റു​ക​ൾ ത​ത്സ​മ​യ​വി​ത​ര​ണ​ത്തു​കൂ​ടി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ലാ​സ​ന്ധ്യ​യു​ടെ എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഷി​ക്കാ​ഗോ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്തു​ക്കു​ട്ടി ആ​ലും​പ​റ​ന്പി​ൽ, കോ​ശി ജോ​ർ​ജ്ജ്, സാ​ബി കോ​ല​ത് പ്രൊ​ഫ. ത​ന്പി മാ​ത്യു, ബീ​ന ജോ​ർ​ജ്ജ് , തോ​മ​സ് വ​ർ​ഗീ​സ്, സ​ജി കു​ര്യ​ൻ, ആ​ഗ്ന​സ് തെ​ങ്ങും​മൂ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്ര​മു​ഖ റി​യ​ൽ​ട്ട​ർ മോ​ഹ​ൻ സെ​ബാ​സ്റ്റ്യ​ൻ, ഈ​പ്പ​ൻ ക്ലി​നി​ക് ഷി​ക്കാ​ഗോ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ മെ​ഗാ സ്പോ​ണ്‍​സ​ർ​മാ​രും ഡോ. ​ജോ.​എം. ജോ​ർ​ജ്, പ്ര​മു​ഖ ലോ​ണ്‍ ഓ​ഫീ​സ​ർ ടി​ജോ കൈ​ത​ക്കാ​ത്തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ​മാ​രു​മാ​ണ്. ക​ലാ​സ​ന്ധ്യ​യു​ടെ എ​ല്ലാ സ്പോ​ണ്‍​സ​ർ​മാ​ർ​ക്കും ശ​നി​യാ​ഴ്ച ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ന​ന്ദി പ​റ​ഞ്ഞു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​