• Logo

Allied Publications

Americas
ഒ​ഐ​സി​സി(​യു​എ​സ്എ) ഡാി​സ് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
ഡാ​ള​സ്: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി യു​എ​സ്എ) ഡാ​ള​സ് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ(​പ്ര​സി​ഡ​ന്‍റ്), തോ​മ​സ് രാ​ജ​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഫി​ലി​പ്പ് സാ​മു​വേ​ൽ, ജോ​യ് ആ​ന്‍റ​ണി, ആ​ൻ​സി ജോ​സ​ഫ്, എ​ബ്ര​ഹാം നെ​ടു​ന്പ​ള്ളി​ൽ, ജോ​ർ​ജ് തോ​മ​സ്(​റെ​ജി), ഷാ​ജി വെ​ട്ടി​ക്കാ​ട്ടി​ൽ(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), തോ​മ​സ് രാ​ജ​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ, സാ​ബു മു​ക്കാ​ല​ടി, ചാ​ക്കോ ഇ​ട്ടി, ബാ​ബു പി. ​സൈ​മ​ണ്‍, സാം ​മ​ത്താ​യി(​ജ​ന​റ​ൽ ക്ര​ട്ട​റി​മാ​ർ), പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ(​പ്ര​സി​ഡ​ന്‍റ്),തോ​മ​സ് രാ​ജ​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ), ഫി​ലി​പ്പ് സാ​മു​വേ​ൽ(​ട്ര​ഷ​റ​ർ), ജോ​യ് ആ​ൻ​റ​ണി, ആ​ൻ​സി ജോ​സ​ഫ്, എ​ബ്ര​ഹാം നെ​ടു​ന്പ​ള്ളി​ൽ, ജോ​ർ​ജ് തോ​മ​സ് (റ​ജി), ഷാ​ജി വെ​ട്ടി​ക്കാ​ട്ടി​ൽ(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), തോ​മ​സ് രാ​ജ​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സാ​ബു മു​ക്കാ​ല​ടി, ചാ​ക്കോ ഇ​ട്ടി, ബാ​ബു പി. ​സൈ​മ​ണ്‍, സാം ​മ​ത്താ​യി(​സെ​ക്ര​ട്ട​റി​മാ​ർ), ബേ​ബി കൊ​ടു​വ​ത്ത്(​ജോ​യി​ൻ​റ് ട്ര​ഷ​റ​ർ), ബെ​ന്നി ജോ​ണ്‍, പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ(​മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഡാ​നി​യേ​ൽ കു​ന്നി​ൽ, മാ​ത്യു നൈ​നാ​ൻ,ഷി​ബു ജെ​യിം​സ്, ജോ​ജി കോ​യി​പ്പ​ള്ളി, ബാ​ബു ഡൊ​മി​നി​ക്, സേ​വി​യ​ർ പെ​രു​ന്പ​ള്ളി​ൽ, എ​ബ്ര​ഹാം മേ​പ്പു​റം (അ​നി​യ​ൻ), എ​ബ്ര​ഹാം ടി. ​കൊ​ടു​വ​ത്ത്,രാ​ജു ചാ​ക്കോ,കു​ര്യ​ൻ വ​ർ​ഗീ​സ്,ഹൈ​സ​ണ്‍ മാ​ത്യു,ടോ​മി ക​ള​ത്തി​വീ​ട്ടി​ൽ,വ​ർ​ഗീ​സ് ജോ​ണ്‍ (ത​ന്പി),ബേ​ബി ഒ​ഴു​ക​യി​ൽ,ബി​നീ​ഷ് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഡാ​ള​സി​ൽ നി​ന്നു​ള്ള നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ കൊ​ടു​വ​ത്ത്, സെ​ക്ര​ട്ട​റി വി​ൽ​സ​ണ്‍ ജോ​ർ​ജ്, മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ പി.​പി.​ചെ​റി​യാ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ര​ഞ്ജി​ത്ത് ലാ​ൽ, സ​തേ​ണ്‍ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ചെ​യ​ർ​മാ​ൻ റോ​യ് കൊ​ടു​വ​ത്ത്, പ്ര​സി​ഡ​ണ്ട് സ​ജി ജോ​ർ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ മാ​ത്യു, സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു പു​ളി​യി​ലേ​ത്ത് സൈ​ബ​ർ ആ​ൻ​ഡ് സോ​ഷ്യ​ൽ മീ​ഡി​യ ചെ​യ​ർ ഷി​ബു പു​ല്ല​ന്പ​ള്ളി​ൽ എ​ന്നി​വ​രും ചാ​പ്റ്റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

അ​മേ​രി​ക്ക​യി​ലു​ട​നീ​ളം ചാ​പ്റ്റ​റു​ക​ൾ​ക്കു രൂ​പം കൊ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഡാ​ള​സ് ചാ​പ്റ്റ​റി​നു തു​ട​ക്കം കു​റി​ച്ച​ത്. കെ​പി​സി​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ രൂ​പീ​കൃ​ത​മാ​യ ഒ​ഐ​സി​സി യൂ​എ​സ്എ യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നും ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​നു​ശേ​ഷം ഡാ​ള​സ് ചാ​പ്റ്റ​റും പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ട​ന​യ്ക്ക് വ​ലി​യ ഉൗ​ർ​ജ്ജ​വും ശ​ക്തി​യും ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ഒ​ഐ​സി​സി യു​എ​സ്എ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ലും പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലും പ​റ​ഞ്ഞു.

പു​തു​താ​യി രൂ​പം​കൊ​ണ്ട ഡാ​ള​സ് ചാ​പ്റ്റ​ർ ഒ​ഐ​സി​സി യു​എ​സ്എ ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്തും ഉൗ​ർ​ജ്ജ​വും ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ​ക്കു ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​ന്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള ആ​ശം​സി​ച്ചു.

പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ ഭാ​ര​വാ​ഹി​ക​ളെ ഒ​ഐ​സി​സി യൂ​എ​സ്എ ഭാ​ര​വാ​ഹി​ക​ളാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, ട്ര​ഷ​റ​ർ സ​ന്തോ​ഷ് എ​ബ്ര​ഹാം , വൈ​സ്പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ കൊ​ടു​വ​ത്ത്, സെ​ക്ര​ട്ട​റി വി​ൽ​സ​ണ്‍ ജോ​ർ​ജ്, മീ​ഡി​യ ചെ​യ​ർ​മാ​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി..​പി. ചെ​റി​യാ​ൻ, സ​തേ​ണ്‍ റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ചെ​യ​ർ​മാ​ൻ റോ​യ് കൊ​ടു​വ​ത്ത്, പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ഇ​ട​യാ​ടി, ട്ര​ഷ​റ​ർ സ​ഖ​റി​യ കോ​ശി, വൈ​സ്പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ കോ​ണ്‍​ഗ്ര​സ് സം​സ്കാ​ര​മു​ള്ള എ​ല്ലാ​വ​രെ​യും ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ കീ​ഴി​ൽ അ​ണി​നി​ര​ത്താ​ൻ ക​ഴി​യ​ട്ടെ എ​ന്നു നേ​താ​ക്ക​ൾ ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.